പു​തി​യ ഗോ​ൾ​ഡ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മു​മാ​യി ത​നി​ഷ്‍ക്

ബം​ഗ​ളൂ​രു: ടാ​റ്റ ഫാ​മി​ലി​യി​ൽ​നി​ന്നു​ള്ള ജ്വ​ല്ല​റി റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡാ​യ ത​നി​ഷ്‍ക് പു​തി​യ എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ചു. ഈ ​പോ​ളി​സി പ്ര​കാ​രം, ത​നി​ഷ്‌​ക്കി​ന്റെ പ​ഴ​യ സ്വ​ർ​ണ​ത്തെ മ​നോ​ഹ​ര​മാ​യ പു​തി​യ ഡി​സൈ​നു​ക​ളാ​ക്കി മാ​റ്റി​യെ​ടു​ക്കാം. ഇ​ന്ത്യ​യി​ലെ ഏ​ത് ജ്വ​ല്ല​റി​യി​ൽ​നി​ന്നും 22 കാ​ര​റ്റും അ​തി​ന് മു​ക​ളി​ലും വാ​ങ്ങു​ന്ന പ​ഴ​യ സ്വ​ർ​ണ​ത്തി​ന് 100 ശ​ത​മാ​നം മൂ​ല്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. മാ​ത്ര​വു​മ​ല്ല, ത​ങ്ങ​ളു​ടെ പ​ഴ​യ സ്വ​ർ​ണം കൈ​മാ​റി അ​ധി​ക പ​ണ​മ​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​തെ, അ​തി​ശ​യ​ക​ര​മാ​യ പു​തി​യ ഡി​സൈ​നു​ക​ൾ അ​നാ​യാ​സ​മാ​യി സ്വ​ന്ത​മാ​ക്കാ​നാ​വു​മെ​ന്ന് ത​നി​ഷ്‍ക്Read More →