ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകളിൽ ‘ഹലോ 24 ഗ്രാൻഡ് സെലിബ്രേഷൻസ്’ സെയിൽ ആരംഭിച്ചു. ആകർഷകമായ ഓഫറുകളോടെ ഏറ്റവും പുതിയ കളക്ഷൻസിന്റെ വൻ ശേഖരമാണ് ശീമാട്ടി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ സാരികൾക്കും ലെഹങ്കകൾക്കും വെള്ള വിവാഹ ഗൗണുകൾക്കും 10 ശതമാനം ഡിസ്‌കൗണ്ടുണ്ട്. കാഞ്ചീപുരം, കോട്ടൺ, സിൽക്ക് സാരികൾ, ജെന്റ്സ് ടി ഷർട്സ് എന്നിവക്ക് 60 ശതമാനം വരെയാണ് വിലക്കിഴിവ്. അൺസ്റ്റിച്ച്ഡ് സൽവാർ മെറ്റീരിയലുകൾ 50 ശതമാനംRead More →