മുന്‍നിര ടൈല്‍ അഡസീവ് ബ്രാന്റ് ആയ റോഫ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു

കൊച്ചി: ടൈലുകളും കല്ലുകളും ഒട്ടിക്കുന്ന സംവിധാനങ്ങളുടെ മുന്‍നിര ബ്രാന്റായ  പിഡിലൈറ്റ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള റോഫ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു. ലോഹം, പ്ലൈവുഡ്, ഉണങ്ങിയ മതിലുകള്‍ തുടങ്ങിയ വിവിധ പ്രതലങ്ങളില്‍ കല്ലുകളും ടൈലുകളും ഒട്ടിക്കുന്നതിനുള്ള മാസ്റ്റര്‍ ഫിക്‌സ് അഡസീവുകള്‍(എംഎഫ്എ), ഏത് ഉയരത്തിലും എക്‌സ്‌ടേണല്‍ ടൈലുകളും കല്ലുകളും ഉപയോഗിക്കാനാവുന്ന അതീവ ശക്തിയുള്ള ഫ്‌ളെക്‌സിബില്‍ അഡസീവായ പവ്വര്‍ ഫിക്‌സ് അഡസീവുകള്‍ (പിഎഫ്എ) അടക്കമുള്ള പ്രീമിയം ഉല്‍പന്നങ്ങളുടെ പൂര്‍ണമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളത്.  Read More →