എണ്ണക്കമ്പനികൾക്ക് വൻ ലാഭം; പെട്രോൾ-ഡീസൽ വില കുറച്ചേക്കും
ന്യൂഡൽഹി: ഇന്ത്യയിലെ എണ്ണക്കമ്പനികൾ അടുത്ത മാസം പെട്രോൾ-ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ മുതൽ 10 രൂപ വരെ കുറവ് എണ്ണവിലയിൽ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. എണ്ണക്കമ്പനികൾക്ക് വൻ ലാഭമുണ്ടായ സാഹചര്യത്തിലാണ് വില കുറക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ എണ്ണക്കമ്പനികളുടെ മൂന്നാംപാദ ലാഭഫലം പുറത്ത് വരുന്നതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മൂന്നാംപാദ ഫലങ്ങൾ കൂടി പുറത്ത് വന്നാൽ എണ്ണക്കമ്പനികളുടെ അറ്റാദായം 75,000 കോടി കടക്കുമെന്നാണ് പ്രവചനം. കുറഞ്ഞ വിലക്ക് എണ്ണRead More →


