ഓണസീസണിലെ സ്വർണ വിൽപന 4200 കോടി രൂപയിലേക്ക്
കൊച്ചി: സംസ്ഥാനത്ത് ഇത്തവണ ഓണസീസണിലെ സ്വർണ വിൽപന 4200 കോടി രൂപയിലേക്ക്. ഓണം കഴിഞ്ഞും വ്യാപാരം പൊടിപൊടിക്കുന്നതിൽ വിൽപനയുടെ തോത് ഇനിയും ഉയരുമെന്നാണ് സൂചന. കഴിഞ്ഞവർഷം ഓണക്കാലത്ത് 3000-3500 കോടിയുടെ കച്ചവടമാണുണ്ടായത്. ഇത്തവണ ഇത് 4000-4200 കോടിയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തെ മാത്രം ഏകദേശ കണക്കാണിത്. കടകളിൽ ഇപ്പോഴും തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിൽപന 6000 കോടിയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത 10,649 സ്വർണ വ്യാപാരികൾRead More →


/sathyam/media/media_files/BExtzrLlrlaywk0RRdno.jpg)

