ഓണം വില്‍പന; സര്‍വകാല റെക്കോഡുമായി മില്‍മ

തി​രു​വ​ന​ന്ത​പു​രം: പാ​ല്‍, പാ​ലു​ൽ​പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ല്‍പ​ന​യി​ല്‍ സ​ര്‍വ​കാ​ല റെ​ക്കോ​ഡു​മാ​യി മി​ല്‍മ. നാ​ല് ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് 1.57 കോ​ടി ലി​റ്റ​ര്‍ പാ​ലാ​ണ് മി​ല്‍മ വി​റ്റ​ഴി​ച്ച​ത്. ആ​ഗ​സ്റ്റ് 25 വെ​ള്ളി​യാ​ഴ്ച​മു​ത​ല്‍ ആ​ഗ​സ്റ്റ് 28 ഉ​ത്രാ​ടം ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 6.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ര്‍ച്ച. ക​ഴി​ഞ്ഞ കൊ​ല്ലം 94.56 ല​ക്ഷം ലി​റ്റ​ര്‍ പാ​ലാ​ണ് ഇ​തേ കാ​ല​യ​ള​വി​ല്‍ വി​റ്റ​ത്. ഓ​ണാ​വ​ധി​ക്ക് മു​മ്പു​ള്ള അ​വ​സാ​ന പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രു​ന്ന വെ​ള്ളി​യാ​ഴ്ച അ​നി​ഴം ദി​ന​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പാ​ല്‍വി​ല്‍പ​നRead More →