ആസ്‌ട്രേലിയയിൽ 3.2 ബില്യൺ ഡോളറിന്‍റെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്
2023-10-24
കാൻബറ: ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആസ്‌ട്രേലിയയിൽ 5 ബില്യൺ ഡോളർ (3.2 ബില്യൺ യു.എസ് ഡോളർ) നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സൈബർ പ്രതിരോധത്തെയും ഉത്തേജിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. 40 വർഷത്തെ ചരിത്രത്തിൽ ആസ്‌ട്രേലിയയിലെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് കമ്പനി അറിയിച്ചു. ഇടപാടിന്റെ വിശദാംശങ്ങൾ മൈക്രോസോഫ്റ്റും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ചേർന്ന് രൂപരേഖപ്പെടുത്തി. അമേരിക്കയിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നുRead More →

