കുര്‍ലോണ്‍ എന്റര്‍പ്രൈസസിനെ ഏറ്റെടുക്കാന്‍ ഷീല ഫോംസ്

ന്യൂഡല്‍ഹി: എതിരാളിയായ കുര്‍ലോണ്‍ എന്റര്‍പ്രൈസ് ലിമിറ്റഡിനെ ഏറ്റെടുക്കുകയാണ് ഷീല ഫോം ലിമിറ്റഡ്. 2150 കോടി രൂപയായിരിക്കും കമ്പനി ഇതിനായി ചെലവഴിക്കുക. 3250 കോടി രൂപയ്ക്ക് രണ്ട് തവണകളായി കുര്‍ലോണിനെ ഏറ്റെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒറ്റയടിയ്ക്ക് വാങ്ങാന്‍ തീരുമാനമായി, വക്താവ് അറിയിക്കുന്നു. കൂര്‍ലോണിന്റെ വില്‍പനയേക്കാള്‍ 2.4 മടങ്ങും ഷീലാ ഫോംസിന്റെ വില്‍പന മൂല്യത്തേക്കാള്‍ 3.9 മടങ്ങും അധികമാണ് ഇടപാട് തുക. കുര്‍ള്‍-ഓണ്‍ ബ്രാന്‍ഡിന്റെ നിര്‍മ്മാതാക്കളായ കുര്‍ലോണ്‍ എന്റര്‍പ്രൈസസിനെ ഷീലRead More →