ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിനു വെള്ളിയാഴ്ച തുടക്കം
തിരുവനന്തപുരം: അഞ്ചാമത് ആഗോള ആയുര്‍വേദ ഫെസ്റ്റിവലിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന്‍റെ സംസ്ഥാനതല ഉത്ഘാടനം ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജില്‍ വെള്ളിയാഴ്ച രാവിലെ 11 ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ആയുര്‍വേദ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. ജി. ജയ് , ഡോ . ഷീല എസ് , ഡോ. രാജു തോമസ്, ഡോ.എസ്. സുനില്‍കുമാര്‍, ഡോ. ഇന്ദുലേഖ, ഡോ.Read More →





