ശ്രുതിക്ക്‌ വീട്‌ വാഗ്‌ദാനം ചെയ്‌ത്‌ ടി. സിദ്ദീഖ്‌ എം.എൽ.എ വഞ്ചിച്ചെന്ന്‌ സി.പി.എം; ആരോപണം പച്ചക്കള്ളം -ടി. സിദ്ദീഖ്‌

ശ്രുതി, കെ. റഫീഖ്, ടി. സിദ്ധിഖ് കൽപറ്റ: മുണ്ടക്കൈ ദുരന്തബാധിത ശ്രുതിക്ക്‌ വീട്‌ വാഗ്‌ദാനം ചെയ്‌ത്‌ ടി. സിദ്ദീഖ്‌ എം.എൽ.എ വഞ്ചിച്ചെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്‌. 120 ദിവസംകൊണ്ട്‌ നിർമിച്ചുനൽകുമെന്ന്‌ പറഞ്ഞ്‌ തറക്കല്ലിട്ട്‌ 18 മാസം കഴിഞ്ഞിട്ടും വീട്‌ നിർമിച്ചില്ല. കൽപറ്റ എം.എൽ.എയുടെ വാക്കിൽ വിശ്വസിച്ച്‌ ട‍ൗൺഷിപ്പിൽ വീട്‌ വേണ്ടെന്നുവെച്ച ശ്രുതി സർക്കാറിൽനിന്ന്‌ കൈപ്പറ്റിയ 15 ലക്ഷം രൂപ തിരികെ നൽകാമെന്നും വീട്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ സർക്കാറിന്‌Read More →

ട്രെക്കിങ്ങിനിടെ കാണാതായ മലയാളിക്കായുള്ള തി​ര​ച്ചി​ല്‍ വി​ഫ​ലം: ശ​ര​ണ്യ കാ​ണാ​മ​റ​യ​ത്ത്

ജി.​എ​സ്. ശ​ര​ണ്യ ബം​ഗ​ളൂ​രു: മ​ല​യാ​ളി​യാ​യ യു​വ​തി​യെ ട്രെ​ക്കി​ങ്ങി​നി​ടെ കാ​ണാ​താ​യി. കു​ട​ക് ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​യ ത​ടി​യ​ന്‍റ​മോ​ളി​ൽ വ്യാ​ഴാ​ഴ്ച ട്രെ​ക്കി​ങ് ന​ട​ത്തി​യ കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി ജി.​എ​സ്. ശ​ര​ണ്യ​യെ​യാ​ണ് (36) കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ പ​ത്തോ​ളം ട്ര​ക്ക​ര്‍മാ​ര​ട​ങ്ങു​ന്ന സം​ഘം യാ​ത്ര തു​ട​ങ്ങി​യ​ത്. ശ​ര​ണ്യ പാ​ത​യി​ലൂ​ടെ ത​നി​ച്ച് സ​ഞ്ച​രി​ക്കാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി​യി​രു​ന്നു. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ല്‍ ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും സം​ഘ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യാ​നുംRead More →

പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മൂന്ന് നാൾ; സ്ഥാനാർഥികൾ വോട്ടോട്ടത്തിൽ

മലപ്പുറം: പരസ്യപ്രചരണം അവസാനിക്കാൻ മൂന്ന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ഫൈനൽ റൗണ്ടിൽ മുന്നിലെത്താൻ ടോപ്പ് ഗിയറിലേക്ക് തട്ടി മുന്നണികളുടെ പര്യടനം. അവസാന ലാപ്പിൽ മുന്നണികൾ പ്രവർത്തകരുമായി നാടറിയിച്ചാണ് പ്രചാരണം. റോഡ് ഷോകളും കൺവെഷനുകളും നേരിട്ടുള്ള വോട്ടുതേടലുമായി പ്രചാരണം അരങ്ങ് തകർക്കുകയാണ്. വേനൽ ചൂട് വകവെക്കാതെ തുടരുന്ന പര്യടനത്തിനും വോട്ട് തേടലിനും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ശുഭപര്യവസാനമുണ്ടാകുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. സംസ്ഥാന സർക്കാറിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്.Read More →

വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി

“വികസിത കേരളം” എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ പ്രകടന പത്രിക. ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ദൈനംദിന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള മോചനവുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ പുറത്തിറക്കിയ പ്രകടന പത്രിക ഭക്ഷണം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സമഗ്ര പിന്തുണ വാഗ്ദാനം ചെയ്യുന്നു. ക്ഷേമം സാർവത്രികമായി ഓരോ വീട്ടിലും എത്തണമെന്നതാണ് ബി‌ജെ‌പി നിലപാട്. കുടുംബങ്ങളെRead More →

പാലക്കാട്ട്​ 39 ഡിഗ്രി വരെ ചൂട്​ ഉയരും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും താ​പ​നി​ല ഉ​യ​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി വ​രെ​യും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി​വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​മാ​സം അ​ഞ്ച്​ വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക്​Read More →