ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 4.7 ശതമാനം വര്‍ധന

ബെംഗളൂരു: ഇന്‍ഫോസിസ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 4.7 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 6,212 കോടി രൂപ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 6,506 കോടി രൂപയുടെ അറ്റാദായം കമ്പനി നേടി. 4,7 ശതമാനം വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്. തുടര്‍ച്ചയായി, അറ്റാദായം 2.2 ശതമാനം ഉയര്‍ന്നു. ബ്ലൂംബെര്‍ഗ് കണക്കാക്കിയത് 6,831.4 കോടി രൂപയായിരുന്നു. വരുമാനം 4.2 ശതമാനം ഉയര്‍ന്ന് 40,986 കോടി രൂപയായി. ഇന്‍ഫോസിസ് 2024-25Read More →

പുതിയ കാമ്പസിലേക്ക് മാറുന്നുവർക്ക് 8 ലക്ഷം രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ച് ഇൻഫോസിസ്

ബംഗളൂരു: പുതിയ കാമ്പസിലേക്ക് മാറുന്നുവർക്ക് 8 ലക്ഷം രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ച് ഇൻഫോസിസ്. കർണാടകയിലെ ഹുബ്ബള്ളിയിലെ കാമ്പസിലേക്ക് മാറുന്നവർക്കാണ് ആനുകൂല്യം. ടയർ-2 നഗരങ്ങളിലും സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇൻഫോസിസിന്റെ ഓഫീസ് മാറ്റം. ടയർ-1 നഗരത്തിലെ ഉയർന്ന ജീവിതനിലവാരവും സൗകര്യവും ഹുബ്ബള്ളി പോലുള്ള നഗരത്തിലില്ലാത്തതിനാൽ ജീവനക്കാരെ മാറ്റുന്നത് ഇൻഫോസിസിന് മുന്നിൽ വെല്ലുവിളിയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ജീവനക്കാർ ഇൻസെന്റീവ് പ്രഖ്യാപിക്കാൻ കമ്പനി നിർബന്ധിതമായത്. ഹുബ്ബള്ളിയിലേക്ക് മാറുന്നതിലൂടെ കരിയറിൽ കൂടുതൽ വളർച്ചക്കുള്ള അവസരമാണ്Read More →

ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം -നാരായണ മൂർത്തി

ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായി മത്സരിക്കാൻ ഇന്ത്യയിലെ യുവാക്കൾ പ്രതിവാരം 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഉത്പാദനക്ഷമത കുറവാണെന്നും പാശ്ചാത്യരിൽ നിന്നും ആവശ്യമായ കഴിവുകൾ സ്വീകരിക്കുന്നതിലും അനാവശ്യ സംസ്കാരങ്ങൾ സ്വീകരിച്ച് രാജ്യത്ത് സേവിക്കാതിരിക്കുകയാണ് ഇന്നത്തെ യുവാക്കളുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. ‘ദി റെക്കോർഡ്’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. “എങ്ങനെയോ നമ്മുടെ യുവാക്കൾക്ക് പാശ്ചാത്യരിൽ നിന്ന് അനാവശ്യശീലങ്ങൾRead More →