പുതിയ പൈലറ്റുമാരെ എളുപ്പം കിട്ടില്ല; ഇൻഡിഗോയുടെ കാര്യം കട്ടപ്പൊക

മുംബൈ: വിമാന സർവിസ് പുനസ്ഥാപിക്കാൻ ഇൻഡിഗോ എയർലൈൻസ് തയാറാക്കിയ പദ്ധതി യാഥാർഥ്യമാക്കുക എളുപ്പമല്ലെന്ന് റിപ്പോർട്ട്. പൈലറ്റുമാരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനാണ് കമ്പനി നീക്കം നടത്തുന്നത്. അടുത്ത വർഷത്തോടെ 1000 ത്തോളം പുതിയ പൈലറ്റുമാരെയാണ് നിയമിക്കുക. ഫെബ്രുവരിയോടെ 158 പൈലറ്റുമാരെയും ഡിസംബറോടെ 742 പൈലറ്റുമാരെയും കണ്ടെത്തും. എന്നാൽ, പുതിയ പൈലറ്റുമാരെ നിയമിക്കാൻ ഇൻഡിഗോ കടുത്ത വെല്ലുവിളി നേരിടുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം അനുവദിക്കുന്ന പുതിയ ഫ്ലൈറ്റ്Read More →

ഇൻഡിഗോ സഹസ്ഥാപകൻ സ്‌പൈസ്‌ജെറ്റ് ഓഹരികൾ സ്വന്തമാക്കിയേക്കും

മുംബൈ: ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാൾ, സാമ്പത്തികമായി പ്രതിസന്ധിയിലായ ആഭ്യന്തര വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിൽ കാര്യമായ ഓഹരികൾ സ്വന്തമാക്കാനുള്ള ചർച്ചകളിലാണെന്ന് ചില ഉറവിടങ്ങളെ ഉദ്ധരിച്ച് ഇടി നൗ റിപ്പോർട്ട് ചെയ്തു. വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഈ വാർത്ത സ്‌പൈസ്‌ജെറ്റിന്റെ ഓഹരി വിലയിൽ 20% വരെ വർധന വരുത്തി. സ്‌പൈസ്‌ജെറ്റ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയും വ്യോമയാന മേഖലയിലെ തീവ്രമായ മത്സരത്തിനിടയിൽ അതിന്റെ നാലിലൊന്ന് വിമാനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. സ്പൈസ് ജെറ്റിന്റെ വിപണി വിഹിതംRead More →

ഇ​ൻ​ഡി​ഗോ​ക്ക് 3090 കോ​ടി ലാ​ഭം

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നി​ന്റെ മാ​തൃ​ക​മ്പ​നി​യാ​യ ഇ​ന്റ​ർ​ഗ്ലോ​ബ് ഏ​വി​യേ​ഷ​ൻ ജൂ​ണി​ൽ അ​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ൽ 3090.6 കോ​ടി രൂ​പ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി. ക​മ്പ​നി​യു​ടെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ക​മ്പ​നി 1064.3 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. ഒ​ന്നാം പാ​ദ​ത്തി​ൽ 17,160.9 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തും എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വ​രു​മാ​ന​മാ​ണ്. ക​മ്പ​നി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​വും യാ​ത്ര​ക്കാ​രു​ടെ ഉ​യ​ർ​ന്ന എ​ണ്ണ​വു​മാ​ണ് മി​ക​ച്ച ലാ​ഭം നേ​ടാ​ൻRead More →

തുടര്‍ച്ചയായ രണ്ടാം പാദത്തിലും അറ്റാദായം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈനിന്റെ പാരന്റിംഗ് കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് തുടര്‍ച്ചയായ രണ്ടാംപാദത്തില്‍ അറ്റാദായം രേഖപ്പെടുത്തി. 919 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1680 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം തൊട്ടുമുന്‍പാദമായ ഡിസംബറില്‍ കമ്പനി ആദ്യമായി അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 14161 കോടി രൂപയാണ് നാലാംപാദ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 76.5 ശതമാനം കൂടുതല്‍. എബിറ്റ 20 ശതമാനംRead More →