അറ്റാദായം 61.3 ശതമാനം ഉയര്‍ത്തി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
ന്യൂഡല്‍ഹി: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 2024 സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 765.16 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61.3 ശതമാനം അധികം. അറ്റ പലിശ വരുമാനം 36 ശതമാനമുയര്‍ന്ന് 3745 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 5.77 ശതമാനത്തില്‍ നിന്നും 6.33 ശതമാനമായി. ഫീസ്, മറ്റ് വരുമാനമെന്നിവയും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് 49 ശതമാനം ഉയര്‍ന്ന് 1341 കോടി രൂപ. മൊത്തെ നിഷ്‌ക്രിയRead More →


