ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ അറ്റാദായം 62.3% ഉയര്‍ന്നു
മുംബൈ: 2023 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ അറ്റാദായം 62.3 ശതമാനം ഉയര്‍ന്ന് 4,709.25 കോടി രൂപയായി. 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 62.3 ശതമാനം വര്‍ധിച്ച് 4,709.25 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ കമ്പനിയുടെ ഏകീകൃത അറ്റാദായം 2021-22ല്‍ 2,901.59 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 2222-ലെRead More →


