ഗോദ്രെജ് ഇന്റീരിയോ അവിശ്വസനീയ ഓഫറുകളോടെ ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു
2021-02-17
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്രെജ് ഇന്റീരിയോ അവിശ്വസനീയ ഓഫറുകളോടെ ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു. അലൂറ,ആസ്ട്ര, ആര്‍ക്കേഡിയ, കസാബ്ലാങ്ക എന്നിങ്ങനെ ലളിതമായ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ബെഡ്റൂം സെറ്റാണ് പുതിയതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളിലൊന്ന്. ഫ്ളൈറ്റ് എന്ന സോഫ സെറ്റും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. വീട്ടാവശ്യത്തിനുള്ള ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെട്ടതാണ് പുതിയ ശ്രേണി. മികച്ച നിലവാരം, രൂപകല്‍പ്പന, ഉപയോഗം തുടങ്ങിയവയുടെ സംയോജനമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. പോക്കറ്റിന് ചേര്‍ന്ന വിലയില്‍ ലഭ്യമാകും. ലിവിങ്Read More →

