ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു

കൊച്ചി: ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു. ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. ഇതിനു പുറമെ ആകര്‍ഷകമായ വായ്പാ പദ്ധതികള്‍, ദീര്‍ഘിപ്പിച്ച വാറണ്ടി, ആറായിരം രൂപ വരെയുള്ള ക്യാഷ് ബാക്ക് തുടങ്ങിയവയും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സ്പര്‍ശന രഹിത സംവിധാനമാണ്Read More →

71% മാതാപിതാക്കളും ക്യാമറ കണക്റ്റുചെയ്ത ഡിവൈസുകളില്‍  നിന്ന് ഡാറ്റ ചോര്‍ച്ച ഭയപ്പെടുന്നതായി ഗോദ്‌റെജ് പഠനം

കൊച്ചി: പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍, കുട്ടികള്‍ക്കായി ഡാറ്റ സ്വകാര്യത ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന് കീഴിലുള്ള ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്. 71% ഇന്ത്യന്‍ മാതാപിതാക്കളും തങ്ങളുടെ ഫോണില്‍ നിന്നോ ക്യാമറയുള്ള കണക്റ്റുചെയ്ത ഡിവൈസുകളില്‍ നിന്നോ ഡാറ്റ ചോര്‍ച്ച ഭയപ്പെടുന്നുവെന്ന് ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് നടത്തിയ സര്‍വേ പഠനത്തില്‍ പറയുന്നു. സ്മാര്‍ട്ട് ഡിവൈസുകള്‍ വാങ്ങുമ്പോള്‍ ഡാറ്റ സ്വകാര്യത വലിയ മുന്‍ഗണനയാണെന്നും സര്‍വേയില്‍ നിന്നുള്ളRead More →