മികച്ച നാലാംപാദം; 52 ആഴ്ച ഉയരം കുറിച്ച് ഗ്ലെന്‍മാര്‍ക്ക്
2023-04-28
മുംബൈ: ശക്തമായ വരുമാനം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഏപ്രില്‍ 28 ന് ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്നു. സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐ), കോണ്‍ട്രാക്ട് ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്‍ (സിഡിഎംഒ) വിഭാഗങ്ങളിലെ ശക്തമായ വരുമാനത്തിന്റെ പിന്തുണയോടെ കമ്പനി ഈ വര്‍ഷം 20.9 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. 621.3 കോടി രൂപയാണ് നാലാംപാദ വരുമാനം. അറ്റാദായം 48 ശതമാനം ഉയര്‍ത്തി 146.36 കോടി രൂപയാക്കാനും സാധിച്ചു.Read More →

