കോട്ടയത്ത് പുതിയ രണ്ട് ശാഖകള്‍ തുറന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

കോട്ടയം: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കറുകച്ചാലിലും ചിങ്ങവനത്തും പുതിയ ശാഖകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശാഖകള്‍ തുറന്നത്. കറുകച്ചാല്‍ ശാഖയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും ചിങ്ങവനം ശാഖയുടെ ഉദ്ഘാടനം ക്‌നാനായ സമുദായ മെത്രാപോലിത്താ മോര്‍ സേവേറിയോസ് കുര്യാക്കോസും നിർവഹിച്ചു. ചടങ്ങുകളില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷനായിരുന്നു.Read More →

തൃശൂർ കോർപറേഷന് സഹായവുമായി ഇസാഫ് ബാങ്ക്

തൃശൂർ: തൃശൂർ കോർപറേഷൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് കോവിഡ് പ്രതിരോധ കിറ്റുകൾ സംഭാവന ചെയ്തു . ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്ക്കുകൾ, ഗ്ലൗസുകൾ, ഓക്സിമീറ്ററുകൾ എന്നിവയും കോർപറേഷന്റെ കമ്യൂണിറ്റി കിച്ചണിലേക്ക് അരി, പലചരക്ക് സാധനങ്ങളും  ഇസാഫ് ബാങ്ക് എംഡിയും സിഇഒ യുമായ കെ പോൾ തോമസ് മേയർ എം കെ വർഗീസിനു കൈമാറി. സെഡാർ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർRead More →

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൊട്ടാരക്കരയില്‍

കൊല്ലം: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖ കൊട്ടാരക്കരയില്‍ പ്രര്‍ത്തനം ആരംഭിച്ചു. കേരള സംസ്ഥാന മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിളള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ശാഖയുടെ  നിര്‍വ്വഹിച്ചു. ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടറുമായ കെ. പോള്‍ തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പി. ഐഷ പോറ്റി എം.എല്‍.എ. എ. ടി. എം. കൗണ്ടറും കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബി. ശ്യാമള അമ്മRead More →

തൃശ്ശൂര്‍ ജില്ലയില്‍ ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള്‍ കൂടി

തൃശ്ശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശ്ശൂര്‍ ജില്ലയില്‍ ഇരിമ്പ്രനെല്ലൂരിലും, ചാലക്കലും പുതിയ രണ്ട് ശാഖകള്‍ ആരംഭിച്ചു. ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ ഉദ്ഘാടനം സി. എന്‍. ജയദേവന്‍ എം.പിയും, ചാലക്കല്‍ ശാഖയുടെ ഉദ്ഘാടനം അനില്‍ അക്കര എം.എല്‍.എയും നിര്‍വ്വഹിച്ചു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് ചടങ്ങുകളില്‍ അധ്യക്ഷനായിരുന്നു. ഇസാഫ് മാര്‍ക്കറ്റിങ്ങ് വിഭാഗം തലവനും വൈസ് പ്രസിഡന്‍റുമായ സാബു തോമസ്,തോളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.വി. ഡേവിസ്, മുന്‍ പുഴക്കല്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡന്‍റ്Read More →