ട്വിറ്ററിന്റെ സിഇഒ ആയി പുതിയൊരാളെ കണ്ടെത്തിയതായി ഇലോണ് മസ്ക്. ഒരു വനിതയായിരിക്കും കമ്പനിയുടെ പുതിയ സിഇഒ എന്നും ആറ് ആഴ്ചയ്ക്കുള്ളില് ചുമതലയേല്ക്കുമെന്നും മസ്ക് വ്യക്തമാക്കി. അതേസമയം പുതിയ സിഇഒയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. എക്സ് കോര്പ്പ് എന്ന കമ്പനിയ്ക്കാണ് ഇപ്പോള് ട്വിറ്ററിന്റെ നിയന്ത്രണം. ഈ കമ്പനിയുടെ സിഇഒ ആയാണ് പുതിയ ആള് വരിക. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്, ചീഫ് ടെക്നോളജി ഓഫീസര് സ്ഥാനങ്ങളാണ് ഇനി ഇലോണ് മസ്കിന്റേത്. എന്ബിസി യൂണിവേഴ്സല്Read More →

ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റിലേയ്ക്ക് സ്ഥാപനങ്ങളെ ക്ഷണിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ കമ്പനികളില്‍ നിന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അപേക്ഷ ക്ഷണിച്ചു. 2023 മെയ് 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ റെഗുലേറ്റര്‍മാരെയും വിപണിയെയും സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അന്താരാഷ്ട്ര റെഗുലേറ്റര്‍മാര്‍, സ്ഥാപനങ്ങള്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ടെക്ക് സ്പ്രിന്റില്‍ കമ്പനികള്‍ക്ക് ഇവരുമായി സംവദിക്കാം.ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നRead More →

ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ടാറ്റ ഗ്രൂപ്പ് ഓഹരികള്‍

മുംബൈ: നാല് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ടാറ്റ കോഫി ലിമിറ്റഡ്,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ട്രെന്റ് ലിമിറ്റഡ്,റാലിസ് ഇന്ത്യ എന്നിവയാണ് അവ. റാലിസ് ഇന്ത്യ 2.50 രൂപ അഥവാ 250 ശതമാനമാണ് കമ്പനി പ്രഖ്യാപിച്ച അവസാന ലാഭവിഹിതം. മെയ് 30 ന് ഓഹരി എക്സ് ഡിവിഡന്റ് ട്രേഡ് നടത്തും. 1.32 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ്. ട്രെന്റ് ലിമിറ്റഡ് 2.20 അഥവാ 220Read More →

ന്യൂഡല്‍ഹി: റഷ്യയുമായുള്ള വ്യാപാരകമ്മി ഉയരുന്ന സാഹചര്യത്തില്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. കയറ്റുമതി വര്‍ദ്ധിപ്പിച്ച് കമ്മി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി റഷ്യയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന അധിക ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളോട് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മനസിലാക്കാന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം റഷ്യ സന്ദര്‍ശിച്ചിരുന്നു. 2022 ഏപ്രിലിനും 2023 ജനുവരിക്കും ഇടയില്‍ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 34.79Read More →

മുംബൈ: ബെഞ്ച്മാര്ക്ക് സൂചികകള്‍ വ്യാഴാഴ്ച നേരിയ താഴ്ച വരിച്ചു. സെന്‌സെക്‌സ് 35.68 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 610552 ലെവലിലും നിഫ്റ്റി 18.10 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 18297 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2052 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1427 ഓഹരികളാണ് താഴ്ച വരിച്ചത്. 153 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,ഏഷ്യന്‍പെയിന്റ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി പോര്‍ട്ട്‌സ്, എന്‍ടിപിസി,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,അള്‍ട്രാസിമന്റ്,മാരുതി എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഡോ.റെഡ്ഡി,എല്‍ടി,ഹിന്‍ഡാല്‍കോ,ഡിവിസ് ലാബ്,Read More →