ഇ-ബസ് ഓർഡർ വർധിക്കുന്നു : ഒലെക്ട്ര പുതിയ ഫാക്ടറി പ്രോജക്റ്റ് വേഗത്തിലാക്കാൻ ശ്രമം
തെലങ്കാന : ഇലക്‌ട്രിക് ബസുകളുടെ മുൻനിര നിർമ്മാതാക്കളായ ഒലെക്‌ട്ര ഗ്രീൻടെക് ലിമിറ്റഡ് (ഒജിഎൽ) ഇ-ബസ് ഓർഡർ ബുക്ക് തുടരുകയാണെന്ന് റിപ്പോർട്ട് . സീതാരാമ്പൂരിൽ വരാനിരിക്കുന്ന പുതിയ ഗ്രീൻഫീൽഡ് ഫാക്ടറി വഴി പുതിയ ശേഷി കൂട്ടി ഓർഡറുകൾ എത്തിക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു. ഡെലിവറി ഷെഡ്യൂൾ പാലിക്കുന്നതിനായി ഈ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ പുതിയ ഇ-ബസ് ഫാക്ടറി കമ്മീഷൻ ചെയ്യുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. 2023 സെപ്‌റ്റംബർ 30 വരെ മൊത്തംRead More →





