നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ അറ്റാദായം 2023 സാമ്പത്തിക വർഷത്തിൽ 75% ഉയർന്നു
യൂ എസ് : വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യാ വിഭാഗം 2022-2023 സാമ്പത്തിക വർഷത്തിൽ 2,214 കോടി രൂപയുടെ അറ്റ വിറ്റുവരവ് രേഖപ്പെടുത്തി. 24.1 ശതമാനം വാർഷിക വളർച്ച (YoY) രേഖപ്പെടുത്തി. രാജ്യത്തെ വർദ്ധിച്ച വരിക്കാരുടെ അടിത്തറയാണ് വളർച്ചയ്ക്ക് കാരണമായത്. കൂടാതെ,മറ്റു ഓടിടി പ്ലാറ്റുഫോമുകളെ അപേക്ഷിച്ചുള്ള വിലക്കുറവ് ഇന്ത്യയിലെ ഉപയോക്താക്കളെ വർദ്ധിപ്പിക്കാൻ കമ്പനിയെ സഹായിച്ചു. കമ്പനിയുടെ മൊത്തവരുമാനം 24.4 ശതമാനം വർധിച്ച് 2022-ലെ 1,837 കോടി രൂപയിൽ നിന്ന്Read More →





