ഇന്ത്യയുമായി ഈ വര്‍ഷം സ്വതന്ത്ര വ്യാപാര കരാറെന്ന് ശ്രീലങ്ക
കൊളംബോ: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നതായി ശ്രീലങ്ക. ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളുമായും കരാറിന് ശ്രമിച്ചുവരികയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു. കരാറുകള്‍ ശ്രീലങ്കന്‍ ബിസിനസുകള്‍ക്ക് പുതിയ വിപണികള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വിപണികളിലേക്കുള്ള പ്രവേശനം ശ്രീലങ്കയുടെ സാമ്പത്തിക വളര്‍ച്ചക്ക് നേരിട്ട് സംഭാവന നല്‍കും. സര്‍ക്കാര്‍ ഒരു വശത്ത് അതിന്റെ ബാഹ്യ കടം പുനഃക്രമീകരിക്കാനുള്ളRead More →





