തുടക്കകാല സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 230 മില്യന്‍ ഡോളര്‍ പ്രഖ്യാപിച്ച് എഡബ്ല്യുഎസ്

കൊച്ചി:  ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്  230 മില്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ച് ആമസോണ്‍ വെബ് സര്‍വിസസ്. ഏഷ്യാ പസഫിക്ക് ആന്റ് ജപ്പാനില്‍ നിന്നുള്ള 20 പേര്‍ ഉള്‍പ്പെടെ 80 സ്ഥാപകരെയും ഇന്നൊവേറ്റേഴ്‌സിനെയുമാണ് ഇതിലൂടെ സഹായിക്കാന്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സാങ്കേതികതയ്ക്കും ബിസിനസ് പ്രോഗ്രാമിംഗിനും ഗുണപരമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന എഡബ്ല്യുഎസ് ജനറേറ്റിവ് എഐ ആക്സിലറേറ്ററിനായുള്ള അപേക്ഷകള്‍ ജൂലൈ 19 വരെ സ്വീകരിക്കും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന 10 ആഴ്ചത്തെ ആഗോള പ്രോഗ്രാമില്‍Read More →

പിഎഫ്, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയവയ്ക്കുള്ള പിഴ ചാർജ് കുറച്ച് ഇപിഎഫ്ഒ

ജീവനക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് വിഹിതം എന്നിവ നിക്ഷേപിക്കുന്നതിൽ വീഴ്ച വരുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്ന തൊഴിലുടമകളുടെ പിഴ ചാർജ് കുറച്ച് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). നേരത്തെ തൊഴിലുടമകളിൽ നിന്ന് പരമാവധി ചാർജ് 25 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ കുടിശ്ശിക പ്രതിമാസം 1 ശതമാനമോ പ്രതിവർഷം 12 ശതമാനമോ ആയി കുറച്ചു. ഇപിഎഫ്ഒയിൽ നിന്നുള്ള തൊഴിലുടമകൾക്ക് ഇത് വലിയ ആശ്വാസമാണ്.തൊഴിൽ മന്ത്രാലയം ശനിയാഴ്ച ഇത് സംബന്ധിച്ചRead More →

വീണ്ടും മിനിബസ് പരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി

കെഎസ്ആര്ടിസി വീണ്ടും മിനിബസ് പരീക്ഷണത്തിന്. സര്ക്കാര് അനുവദിച്ച 95 കോടിയില് നിന്ന് ആദ്യഘട്ടമായി 200 ചെറിയ ബസുകള് വാങ്ങാനാണ് നീക്കം. 32 സീറ്റിന്റെ എ.സി., നോണ് എ.സി. ബസുകളാണ് പരിഗണനയിലുള്ളത്. എ.സി. ബസുകള് പ്രീമിയം സൂപ്പര്ഫാസ്റ്റുകളായി നിരത്തിലിറങ്ങും.ഒരിക്കല് പരീക്ഷിച്ച് പരാജയപ്പെട്ട മിനിബസുകള് വീണ്ടുമെത്തുമ്പോള് ജീവനക്കാരും ആശങ്കയിലാണ്. സാമ്പത്തിക പ്രതിസന്ധിയില് ശമ്പളംപോലും കൃത്യമായി നല്കാന് കഴിയാത്ത സ്ഥാപനത്തിന് ഇനിയൊരു തിരിച്ചടികൂടി താങ്ങാന് കഴിയില്ലെന്നതാണ് ജീവനക്കാരുടെ നെഞ്ചിടിപ്പേറ്റുന്നത്.2002-ല് കെ.ബി. ഗണേഷ്കുമാര് ഗതാഗതമന്ത്രി ആയിരിക്കേ,Read More →

ഓണം വിപണിയിൽ തീവില തടയാന്‍ 1,576 കര്‍ഷകച്ചന്തകളൊരുക്കും

പാലക്കാട്: പഴം, പച്ചക്കറി വിപണികളില് ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കാന് സംസ്ഥാനത്ത് 1,576 കര്ഷകച്ചന്തകള് തുറക്കും. ഇതിനാവശ്യമായ ഇടങ്ങള് കണ്ടെത്താനും തദ്ദേശീയരായ പഴം, പച്ചക്കറി കൃഷിക്കാരുമായി ധാരണയുണ്ടാക്കാനും ജില്ലാ കൃഷി ഓഫീസര്മാര്ക്ക് നിര്ദേശം ലഭിച്ചു. വിപണി ഇടപെടലിനായി ഓരോ ചന്തയ്ക്കും 65,000 രൂപ വീതം സാമ്പത്തികസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.കൃഷിവകുപ്പ് നേരിട്ടുനടത്തുന്ന 1,076 ചന്തകളുണ്ടാകും. ഇതിനുപുറമേ, ഹോര്ട്ടികോര്പ്പിന്റെ 350-ഉം വെജിറ്റബിള് ആന്ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്സിലിന്റെ (വി.എഫ്.പി.സി.കെ.) 150 വിപണികളുമാണ് തുറക്കുക. കൃഷിഭവന് തലത്തിലാണ്Read More →

2024ൽ ഐപിഎല്ലിന്റെ മൂല്യം 16.4 ബില്യൺ ഡോളർ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). 2024ൽ ഐ.പി.എല്ലിന്റെ മൂല്യം 16.4 ബില്യൺ ഡോളർ (ഏകദേശം 1,34,858 കോടി രൂപ) ആയിരുന്നുവെന്ന് അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് Houlihan Lokey റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ സഹസ്ര കോടികൾ ഒഴുകുന്ന ക്രിക്കറ്റ് മാമാങ്കത്തിലെ ഏറ്റവും മൂല്യമേറിയ ടീം ചെന്നൈ സൂപ്പർ കിങ്സാണ്. വലിയ തുകയ്ക്കാണ് ഐ.പി.എൽ സംപ്രേക്ഷണാവകാശങ്ങൾ വിറ്റു പോയത്. വൻകിട കമ്പനികൾ തങ്ങളുടെ ബ്രാൻഡ്Read More →