സ്‌പോർട്‌സ് ക്ലൈംബിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ഡോ. രാജ്മോഹൻ പിള്ളയെ തിരഞ്ഞെടുത്തു
സാഹസികത നിറഞ്ഞതും ഇന്ത്യയിൽ സമീപകാലത്ത് പ്രചാരം നേടുന്നതുമായ ഒരു കായികയിനമാണ് സ്‌പോർട്‌സ് ക്ലൈംബിംഗ്. പാരീസ് 2024, ലോസ് ഏഞ്ചൽസ് 2028 ലും ഒളിമ്പിക് ഗെയിംസിൽ സ്പോർട്സ് ക്ലൈമ്പിങ് രണ്ടിനങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം: സ്‌പോർട്‌സ് ക്ലൈംബിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്‌സിഎഫ്ഐ) പുതിയ പ്രസിഡൻ്റായി മലയാളിയും ബീറ്റ ഗ്രൂപ്പ് ചെയർമാനുമായ ഡോ.രാജ്മോഹൻ പിള്ളയെ തിരഞ്ഞെടുത്തു. ഞായറാഴ്ച തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒളിമ്പിക് സാധ്യതകളിൽ പ്രത്യേകRead More →





