വായ്പാപലിശ ഉയർത്തി എസ്ബിഐ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ചു. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് (EMI) ബാധ്യത കൂടും. പുതുക്കിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വന്നു. വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് (MCLR) എസ്ബിഐ വർധിപ്പിച്ചത്. 0.10 ശതമാനം വരെയാണ് വർധന. എംസിഎൽആർ അധിഷ്ഠിതമായ വായ്പകളുടെ പലിശ ഇതുപ്രകാരം ഉയരും. കഴിഞ്ഞ ജൂണിലുംRead More →





