ബാങ്ക് അക്കൗണ്ടിന്റെ കെവൈസി ചട്ടം പുതുക്കി റിസർവ് ബാങ്ക് ; പുതിയ നിബന്ധനകളറിയാം

മുംബൈ: നിങ്ങൾ ശമ്പളക്കാരനാണോ? ഏതെങ്കിലും സർക്കാർ പദ്ധതിയുടെ ഗുണഭോക്താവാണോ? ജൻധൻ അക്കൗണ്ട് ഉടമയാണോ? എങ്കിൽ കെവൈസി സംബന്ധിച്ച് റിസർവ് ബാങ്കിന്റെ പുതിയ നിബന്ധനകളറിയണം. ഇല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇടപാട് നടത്താനാകാത്ത വിധം ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന വേളയിൽ അക്കൗണ്ട് ഉടമയുടെ പേര്, മേൽവിലാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം രേഖപ്പെടുത്തുന്നതാണ് കെവൈസി. മുൻകാലങ്ങളിൽ ബാങ്കുകൾ ഈ വിവരങ്ങൾ ഒരു പ്രാവശ്യം ശേഖരിക്കുന്ന രീതിയായിരുന്നുവെങ്കിൽ ഇപ്പോൾ അതാത് കാലാവധികളിൽRead More →

ആളോഹരി വരുമാനം: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141

കൊച്ചി: ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്ത് നാലാം സ്ഥാനത്തെത്താൻ ശ്രമം നടത്തുമ്പോഴും ആളോഹരി വരുമാനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141. ഐഎംഎഫ് ആളോഹരി റിപ്പോർട്ട് അനുസരിച്ച് ആകെ 197 രാജ്യങ്ങളെ പരിഗണിക്കുമ്പോഴാണ് 141–ാം സ്ഥാനം. ആഭ്യന്തര വരുമാനത്തിൽ ലോകത്ത് പത്താം സ്ഥാനത്തുള്ള ബ്രസീലിനു പോലും ആളോഹരി വരുമാനം ഇന്ത്യയെക്കാൾ കൂടുതലുണ്ട്. ഇന്ത്യയുടെ ആളോഹരി വരുമാനം 2,44,800 രൂപ മാത്രമെങ്കിൽ ബ്രസീലിന്റെത് 8,46,600 രൂപയാണ്. ജിഡിപിയിൽRead More →

നിതി ആയോഗ് സിഇഒയുടെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് ഐഎംഎഫ് ഡേറ്റ ന്യൂഡൽഹി: ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായിക്കഴിഞ്ഞുവെന്ന നിതി ആയോഗ് സിഇഒയുടെ പരാമർശം പൂർണമായും ശരിയല്ലെന്ന് തെളിയിക്കുന്നതാണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഡേറ്റ. ഇതേ ഡേറ്റ ഉദ്ധരിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം നിതി ആയോഗ് സിഇഒ ബി.വി.ആർ സുബ്രഹ്മണ്യം ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ച് വിശദീകരിച്ചത്. യഥാർഥത്തിൽ ജപ്പാനെ നടപ്പു സാമ്പത്തിക വർഷത്തിന്റെ (2025–26) അവസാനം ഇന്ത്യ മറികടന്നേക്കുമെന്നുള്ളRead More →

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തില്‍ നിർണായ ചുവടുവെപ്പ്. യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) പ്രോജക്ടില്‍ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനാവശ്യമായ റഡാർ, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, സ്റ്റെല്‍ത്ത് ഡിസൈൻ എന്നിവ ഇന്ത്യ പൂർത്തിയാക്കിയിരുന്നു. ഇനി യുദ്ധവിമാനത്തിന്റെ എൻജിൻ വികസനമാണ് നടക്കേണ്ടത്. ഇതിനായി വിദേശ കമ്ബനികളുമായി സഹകരിച്ച്‌ സംയുക്തമായി എൻജിൻ വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനുള്ള ചർച്ചകള്‍Read More →

യുഎഇ യില്‍ ടാല്‍റോപിന്റെ 28 വില്ലേജ് പാർക്കുകള്‍കൊച്ചി: കേരളത്തില്‍ പതിനായിരം കോടി രൂപയുടെ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് ടാല്‍റോപ് ദുബായില്‍ രാജ്യാന്തര സ്റ്റാർട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഫ്യൂച്ചർ ഒഫ് ലേണിംഗ്: ഇന്നവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് എന്ന പ്രമേയത്തില്‍ ദുബായില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ വിവിധ രാജ്യങ്ങളിലെ ആഗോള നിക്ഷേപകരും വൻകിട സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സും ടെക്നോളജി, അക്കാഡമിക് വിദഗ്ദ്ധരുമുള്‍പ്പടെ 700 പ്രതിനിധികള്‍ പങ്കെടുത്തു. ടാല്‍റോപ്പിന്റെ കേരളത്തിലെ പദ്ധതികള്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കാനുള്ള നിർണായകRead More →