നിഫ്റ്റി50 മുന്നേറ്റം തുടരുമോ? വിദഗ്ധര്‍ വിലയിരുത്തുന്നു
മുംബൈ: ബിഎസ്ഇ സെന്‍സെക്‌സ് 739.87 പോയിന്റ് അഥവാ 0.92 ശതമാനമുയര്‍ന്ന് 80597.66 ലെവലിലും നിഫ്റ്റി50 268 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 24631.30 ലെവലിലുമാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ബിഎസ്ഇ ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്മോള്‍ക്യാപ് 0.4 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. നാഗരാജ് ഷെട്ടി, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സീനിയര്‍ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്സാങ്കേതികമായി, വിപണി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ടു. പ്രതിവാര ചാര്‍ട്ടിലെRead More →

