ആലപ്പുഴയില്‍ സ്ഥാപിതമായ ഡ്യൂറോഫ്‌ലെക്‌സ് ഐപിഒയ്ക്ക്, കരട് രേഖകള്‍ സമര്‍പ്പിച്ചു
മുംബൈ: മെത്ത നിര്‍മ്മാതാക്കളായ ഡ്യൂറോഫ്‌ലെക്‌സ് ഐപിഒയ്ക്കായി (പ്രാരംഭ പബ്ലിക് ഓഫര്‍) കരട് രേഖകള്‍ സമര്‍പ്പിച്ചു. 183.6 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 2.25 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് കമ്പനി നടത്തുക. ജേക്കബ് ജോസഫ് ജോര്‍ജ്, മാത്യു ചാണ്ടി, മാത്യു ചാണ്ടി, മാത്യു ജോര്‍ജ്ജ്, മാത്യ ആന്റണി ജോസഫ് എന്നിവരും ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ടും ലൈറ്റ് ഹൗസ് ഇന്ത്യ എംപ്ലോയീസ് ട്രസ്റ്റും ഒഎഫ്എസില്‍ ഓഹരികള്‍ വിറ്റഴിക്കും. ഫ്രഷ് ഇഷ്യുവഴിRead More →





