മിഡില്‍ ഈസ്റ്റില്‍ നിന്നും എണ്ണവാങ്ങി റിലയന്‍സ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറായ റിലയന്‍സ് ഇന്‍ട്ര്സീസ് മിഡില്‍ ഈസ്റ്റില്‍ നിന്നും എണ്ണവാങ്ങല്‍ വര്‍ദ്ധിപ്പിച്ചു. ന്താരാഷ്ട്രപരിശോധന ശക്തമായതോടെ റഷ്യയില്‍ നിന്നുള്ള വാങ്ങല്‍ കമ്പനി മരവിപ്പിക്കുകയാണ്. കഴിഞ്ഞയാഴ്ച 2.5 ദശലക്ഷം ബാരലാണ് ഇവര്‍ റിഫൈനറികളിലെത്തിച്ചത്. ഇത് ഇറാഖിലെ ബസ്ര മീഡിയം, ഖത്തറിലെ അല്‍-ഷഹീന്‍, ഖത്തര്‍ ലാന്‍ഡ് ഗ്രേഡുകള്‍ എന്നിവയാണ്. റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാന്‍ അമേരിക്കന്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടെയാണ് നീക്കം. പുറമെ ജനുവരി 21 മുതല്‍ റഷ്യന്‍Read More →





