ഇന്ത്യയിലെ പ്രവർത്തങ്ങൾ വിപുലീകരിക്കാനൊരുങ്ങി ഡെയ്ൽ കാർണഗീ ട്രെയിനിങ്
2023-09-28
മുംബൈ: പഠന വികസന മേഖലയിൽ ആഗോള തലത്തിൽ മുൻനിരക്കാരായ ഡെയ്ൽ കാർണഗീ ട്രെയിനിംഗ്, ഇന്ത്യയിൽ 20 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി. മുംബൈ, ബെംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളോടെയാണ് ആഘോഷിച്ചത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളെ പ്രതിനിധീകരിച്ച് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർമാർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ, ലേണിംഗ് & ഡെവലപ്‌മെന്റ് തലവൻമാർ, ചീഫ് ഗ്രോത്ത് ഓഫീസർമാർ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുതിർന്ന എക്‌സിക്യൂട്ടീവുകൾ പരിപാടികളിൽ പങ്കെടുത്തു. ആഘോഷങ്ങൾക്ക് ഡെയ്ൽ കാർണഗീ ട്രെയിനിങ്Read More →

