ഓ​ണം: ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ൽ 106 കോ​ടി​യു​ടെ വി​ൽ​പ​ന

കോ​ഴി​ക്കോ​ട്: ഈ ​ഓ​ണ​ക്കാ​ല​ത്ത് ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ൽ 106 കോ​ടി​യു​ടെ വി​ൽ​പ​ന. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ന​ട​ത്തി​യ 1500 ഓ​ണ​ച്ച​ന്ത​ക​ളി​ലൂ​ടെ​യും 175 ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലൂ​ടെ​യു​മാ​ണ് ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ഈ ​വി​ൽ​പ​ന കൈ​വ​രി​ച്ച​ത്. കേ​ര​ള​ത്തി​ലെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ഓ​ണ​ച്ച​ന്ത​ക​ൾ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു​വെ​ന്നും ഓ​ണ​ച്ച​ന്ത​ക​ളി​ലെ വ​ൻ​തി​ര​ക്ക് ഇ​താ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ എം. ​മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. 106 കോ​ടി​യു​ടെ വി​ൽ​പ​ന​യി​ൽ 50 കോ​ടി രൂ​പ​യു​ടെ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും 56 കോ​ടി സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ളു​മാ​ണ്. സ​ബ്‌​സി​ഡി ഇ​ത​രRead More →