പ്രഭാസ് ചിത്രം പ്രൊജക്ട് കെയുടെ ആകാംക്ഷ ഉണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
പ്രഭാസ്- ദീപിക പദുകോൺ താരജോഡികളായി എത്തുന്ന പ്രൊജക്ട് കെ യുടെ ആകാംഷയുണർത്തുന്ന വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ പ്രീ – പ്രൊഡക്ഷൻ വർക്കിൻ്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.’പ്രോജക്ട് കെ – ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2′ എന്ന പേരിലാണ് വിഡിയോ ഇറക്കിയിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെRead More →

.jpg?$p=aa62323&f=4x3&w=1080&q=0.8)