ഇന്‍ഷൂറന്‍സ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
ന്യൂഡല്‍ഹി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) ഇന്‍ഷുറന്‍സ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ഒരുങ്ങുന്നു. 2024 മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉടന്‍ തന്നെ ഐആര്‍ഡിഎഐയില്‍ അപേക്ഷിക്കുമെന്ന് ടൈംസ് നൗവും ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്തിമ അംഗീകാരത്തിന് 6-8 മാസമെടുക്കുമെന്ന് ട്വീറ്റ് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസുകളിലേക്കാണ് പ്രവേശിക്കുക. ഇതിനായി 1,000 കോടി രൂപRead More →





