ഗെയില്‍ ഒന്നാംപാദം: അറ്റാദായത്തില്‍ 45 ശതമാനത്തിന്റെ കുറവ്

ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണക്കാരായ ഗെയില്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1793 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവ്. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 179 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വാതക വിതരണം, ട്രാന്‍സ്മിഷന്‍ എന്നിവ വര്‍ദ്ധിച്ചതാണ് കാരണം. രണ്ടുപാദത്തെ ദുര്‍ബലമായ പ്രകടനത്തിനൊടുവിലാണ് കമ്പനി മികച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയുടെ ഗാസ്‌പ്രോമില്‍ നിന്നുള്ള വിതരണ തടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ പാദത്തില്‍വിതരണം വെട്ടിക്കുറയ്‌ക്കേണ്ടി വന്നിരുന്നു. കമ്പനി വരുമാനംRead More →

അറ്റാദായം 13% ഉയര്‍ത്തി പെട്രോനെറ്റ് എല്‍എന്‍ജി

ന്യൂഡല്‍ഹി: പൊതുമേഖല എണ്ണകയറ്റുമതിക്കാരായ, പെട്രോനെറ്റ് എല്‍എന്‍ജി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 819 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണിത്. വരുമാനം 18 ശതമാനം ഉയര്‍ന്ന് 11656.38 കോടി രൂപയായപ്പോള്‍ ഇബിറ്റ 26 ശതമാനം ഉയര്‍ന്ന് 1181.9 കോടി രൂപയിലെത്തി. മാര്‍ജിന്‍ 330 ശതമാനം ഉയര്‍ന്ന് 10.1 ശതമാനമായിട്ടുണ്ട്. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 31 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. സ്റ്റാന്റലോണ്‍ ബേസിസില്‍ അറ്റാദായം 790 കോടിRead More →

അന്ന് സചിൻ ബൻസാൽ, ഇപ്പോൾ ബിന്നി ബൻസാലും ഫ്ലിപ്കാർട്ടിൽ ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി; ഇനിയെല്ലാം വാൾമാർട്ടിന്

ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകൻ ബിന്നി ബൻസാലും ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി. ബിന്നിക്കൊപ്പം ആദ്യകാല നിക്ഷേപകരിലൊരാളായ ആക്സെലും യുഎസ് ആസ്ഥാനമായുള്ള ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റും ഫ്ലിപ്കാർട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്. മൂവരും അവരുടെ ഓഹരികൾ വാൾമാർട്ടിന് വിറ്റു. 2018-ൽ മറ്റൊരു സഹസ്ഥാപകനായ സചിൻ ബൻസാലും ഫ്ലിപ്കാർട്ട് വിട്ടിരുന്നു. അന്ന് കമ്പനിയുടെ 77 ശതമാനം ഓഹരികൾ വാൾമാർട്ടിന്​ വിറ്റതിന്​ പിന്നാലെയായിരുന്നു പടിയിറക്കം. എന്നാൽ, ഇടപാടിന്​ ശേഷവും തന്റെ ഓഹരിയുടെ ഒരുRead More →

ന്യൂഡൽഹി: സർവിസ് നിർത്തിയ ​വിമാനക്കമ്പനി ഗോ ഫസ്റ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കുള്ള പണം തിരികെ നൽകാൻ അനുമതി തേടി ദേശീയ കമ്പനി നിയമ ​ട്രൈബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിച്ചു. 2023 മേയ് മൂന്നിനാണ് ഗോ എയർ സർവിസ് നിർത്തിയത്. അന്നുമുതൽ ബുക്ക് ചെയ്തവർക്കുള്ള പണം തിരിച്ചുനൽകാൻ അനുമതിതേടിയാണ് ഡൽഹി ബെഞ്ചിൽ അപേക്ഷ നൽകിയത്. മഹേന്ദ്ര ഖണ്ഡേൽവാൾ, രാഹുൽ പി. ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ്Read More →

ന്യൂഡല്‍ഹി: ബീഹാറിലെ 265 കിലോമീറ്റര്‍ സംസ്ഥാന പാത നവീകരിക്കാന്‍ എഡിബി വായ്പ. ഇതിനായി കേന്ദ്രസര്‍ക്കാറും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും (എഡിബി) 295 മില്യണ്‍ ഡോളര്‍ വായ്പ കരാര്‍ ഒപ്പിട്ടു. വിനാശകരമായ കാലവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന രൂപകല്‍പനയായിരിക്കും ഹൈവേകളുടേത്. സംസ്ഥാന ഹൈവേകളെ രണ്ട് വരി പാതകളാക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ബീഹാര്‍ സര്‍ക്കാറിന്റെ ഉദ്യമം ഇതോടെ വിജയകരമാകും. പദ്ധതി, ബീഹാറിലെ ഏറ്റവും ദരിദ്രമായ ചില ഗ്രാമീണ ജില്ലകളിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും.Read More →