തുടർച്ചയായ രണ്ട് വെട്ടിക്കുറക്കലിന് ശേഷം സ്വിഗ്ഗിയുടെ മൂല്യം 7.85 ബില്യൺ ഡോളറായി ഉയർത്തി ഇൻവെസ്കോ
നാല് മാസത്തിനിടെ സ്വിഗ്ഗിയുടെ മൂല്യനിർണ്ണയം രണ്ടുതവണ വെട്ടിക്കുറച്ച യുഎസ് ആസ്ഥാനമായുള്ള ഫണ്ട് മാനേജർ ഇൻവെസ്കോ, ഒടുവിൽ ഭക്ഷണ, പലചരക്ക് ഡെലിവറി പ്ലാറ്റ്ഫോമിന്റെ മൂല്യം ഉയർത്തി. ഫയലിംഗുകൾ പ്രകാരം, കഴിഞ്ഞ വർഷം ജനുവരിയിൽ സ്വിഗ്ഗിയുടെ 700 മില്യൺ ഡോളറിന്റെ ഫണ്ടിങ്ങിന് നേതൃത്വം നൽകിയ ഇൻവെസ്കോ, 5.5 ബില്യൺ ഡോളറായിരുന്ന ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ മൂല്യം 2023 ജൂലൈ 31ലെ കണക്കനുസരിച്ച് 7.85 ബില്യൺ ഡോളറായി ഉയർത്തി. ഏറ്റവും പുതിയ നീക്കം ഇൻവെസ്കോRead More →





