അദാനിക്കമ്പനിയിലെ ഓഹരി വിൽക്കാൻ ഫ്രഞ്ച് ഊർജ ഭീമൻ

മുംബൈ: അദാനി ഗ്രൂപ്പിന് കീഴിലെ മുഖ്യ കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഫ്രഞ്ച് ഊർജ കമ്പനിയായ ടോട്ടൽ എനർജീസ്. നിലവിൽ 19 ശതമാനമാണ് ഓഹരി പങ്കാളിത്തം. ഇതിൽ 6% ഓഹരികൾ വിറ്റഴിച്ച് ഏകദേശം 10,000 കോടി രൂപയാകും ടോട്ടൽ എനർജീസ് സമാഹരിക്കുക. രണ്ട് ഉപസ്ഥാപനങ്ങൾ വഴിയാണ് ഇപ്പോൾ ടോട്ടൽ എനർജീസ് അദാനി ഗ്രീൻ എനർജിയിലെ ഓഹരികൾ കൈവശം വച്ചിരിക്കുന്നത്. ടോട്ടൽ എനർജീസ് റിന്യൂവബിൾസ് ഇന്ത്യൻ ഓഷൻRead More →

പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍​സീ​​സ് റി​​യ​​ല്‍ ഓ​​ണം സ്‌​​കീം ന​​റു​​ക്കെ​​ടു​​പ്പ്

കൊ​​​​​ച്ചി: പി​​​​​ട്ടാ​​​​​പ്പി​​​​​ള്ളി​​​​​ല്‍ ഏ​​​​​ജ​​​​​ന്‍​സീ​​​​​സി​​​​​ന്‍റെ റി​​​​​യ​​​​​ല്‍ ഓ​​​​​ണം സ്‌​​​​​കീം ന​​​​​റു​​​​​ക്കെ​​​​​ടു​​​​​പ്പ് പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം റി​​​​​നൈ ഹോ​​​​​ട്ട​​​​​ലി​​​​​ല്‍ ന​​​​​ട​​​​​ന്നു. ചടങ്ങിൽ വി-​​​​​ഗാ​​​​​ര്‍​ഡ് ഗ്രൂ​​​​​പ്പ് ഓ​​​​​ഫ് ക​​​​​മ്പ​​​​​നീ​​​​​സ് സ്ഥാ​​​​​പ​​​​​ക​​​​​ന്‍ കൊ​​​​​ച്ചൗ​​​​​സേ​​​​​ഫ് ചി​​​​​റ്റി​​​​​ല​​​​​പ്പി​​​​​ള്ളി മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി.​​​​​ പി​​​​​ട്ടാ​​​​​പ്പി​​​​​ള്ളി​​​​​ല്‍ ഏ​​​​​ജ​​​​​ന്‍​സീ​​​​​സി​​​​​ന്‍റെ പു​​​​​തി​​​​​യ ക്രി​​​​​സ്മ​​​​​സ്-​​​​​പു​​​​​തു​​​​​വ​​​​​ത്സ​​​​​ര സ​​​​​മ്മാ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​യ വി​​​​​ന്‍റ​​​​​ര്‍ വി​​​​​സി​​​​​റ്റ് ആ​​​​​ന്‍​ഡ് വി​​​​​ന്‍ സ്‌​​​​​കീ​​​​​മി​​​​​ന് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​ര്‍ പീ​​​​​റ്റ​​​​​ര്‍ പോ​​​​​ള്‍ പി​​​​​ട്ടാ​​​​​പ്പി​​​​​ള്ളി​​​​​ല്‍ തു​​​​​ട​​​​​ക്കം​​​​​ കു​​​​​റി​​​​​ച്ചു. ച​​​​​ട​​​​​ങ്ങി​​​​​ല്‍ പി​​​​​ട്ടാ​​​​​പ്പി​​​​​ള്ളി​​​​​ല്‍ ബൈ ​​​​​ആ​​​​​ന്‍​ഡ് ഫ്‌​​​​​ളൈ യൂ​​​​​റോ​​​​​പ്പ് ട്രി​​​​​പ്പ് വി​​​​​ജ​​​​​യി​​​​​ക​​​​​ള്‍​ക്കും റി​​​​​യ​​​​​ല്‍ ഓ​​​​​ണം സ്‌​​​​​കീ​​​​​മി​​​​​ന്‍റെ ദി​​​​​വ​​​​​സേ​​​​​ന​​​​​യു​​​​​ള്ളRead More →

ഓക്സിജൻ ഷോറൂം ഉദ്ഘാടനം

കോട്ടയം: ഓ​​​​ക്സി​​​​ജ​​​​ൻ ദ ​​​​ഡി​​​​ജി​​​​റ്റ​​​​ൽ എ​​​​ക്സ്പേ​​​​ർ​​​​ട്ടി​​ന്‍റെ പു​​​​തി​​​​യ ഷോ​​​​റൂം ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പി​​​​ൽ കൃ​​​​ഷി​​ മ​​​​ന്ത്രി പി ​​പ്ര​​​​സാ​​​​ദ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെയ്തു. ച​​​​ട​​​​ങ്ങി​​​​ൽ എംഎൽഎമാരായ സി​​കെ ആ​​​​ശ,മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്, ​​കേ​​​​ര​​​​ള റ​​​​ബ​​​​ർ ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണും എം​​ഡി​​യു​​​​മാ​​​​യ ഷീ​​​​ല തോ​​​​മ​​​​സ്, ഓ​​​​ക്സി​​​​ജ​​​​ൻ സി​​ഇ​​ഒ ഷി​​​​ജോ കെ ​​​​തോ​​​​മ​​​​സ്, ഐ​​സി​​എം ​​കം​​പ്യൂ​​​​ട്ട​​​​ഴ്​​​​സ് ഉ​​​​ട​​​​മ സോ​​​​ജ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഏ​​​​റ്റ​​​​വും പു​​​​തി​​​​യ​​​​തും മി​​​​ക​​​​ച്ച​​​​തു​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഓ​​​​ക്സി​​​​ജ​​​​ൻ ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പി​​​​ൽ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​ന്ന്Read More →

രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി 

കൊച്ചി: പ്രഭാസ് ആരാധകര്‍ക്ക് ആവേശമായി  രാജാസാബിലെ ആദ്യ  ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.  റിബല്‍ സാബ് എന്ന് തുടങ്ങുന്ന  തട്ടുപൊളിപ്പന്‍ താളത്തിനൊത്ത് ചുവട്വയ്ക്കുന്ന പ്രഭാസിന്‍റെ  സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോയും കളര്‍ഫുള്‍ ഡ്രസ്സില്‍ ആടിപ്പാടുന്ന ചിത്രങ്ങളും അടങ്ങുന്നതാണ്  ലിറിക്കല്‍ വീഡിയോ. തമന്‍ എസ് ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്ന താളത്തിനൊത്ത്   റിബല്‍ സാബ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് നസീറുദീനും  ബ്ലേസും ചേര്‍ന്നാണ്. ‘മംഗളമൂര്‍ത്തേ കനിയൂ’  എന്ന് തുടങ്ങുന്ന ഭക്തിരസപ്രധാനമായ മറ്റൊരു ഭാഗവും ഈ ഗാനത്തിനുണ്ട്. ജനുവരിRead More →

കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ  കേരളം 110 റൺസിന് പുറത്ത്

വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച. കേരളം ആദ്യ ഇന്നിങ്സിൽ 110 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ദിവസം കളി നി‍ർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ്.ടോസ് നേടിയ സൗരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ജോയ്ഫിനും സംഗീത് സാഗറും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് 31 റൺസ് വരെ മാത്രമാണ് നീണ്ടത്. ഒൻപത്Read More →