ഡബ്ല്യുടിഎമ്മിലെ മികച്ച പവലിയനുള്ള പുരസ്കാരം കേരളത്തിന്

തിരുവനന്തപുരം: ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യുടിഎം-2023) മികച്ച പവലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ലോകമെമ്പാടുമുള്ള സംരംഭകരേയും വ്യവസായികളേയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു കേരള പവിലിയന്‍ ഒരുക്കിയത്. കേരളത്തിന്‍റെ ടൂറിസം ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഡബ്ല്യുടിഎം സഹായകമായി. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍-ടൂറിസം വ്യാപാര മേളയായ ഡബ്ല്യുടിഎമ്മിലെ മികച്ച പവലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്Read More →

ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിനു വെള്ളിയാഴ്ച തുടക്കം

തിരുവനന്തപുരം: അഞ്ചാമത് ആഗോള ആയുര്‍വേദ ഫെസ്റ്റിവലിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന്‍റെ സംസ്ഥാനതല ഉത്ഘാടനം ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജില്‍ വെള്ളിയാഴ്ച രാവിലെ 11 ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ആയുര്‍വേദ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. ജി. ജയ് , ഡോ . ഷീല എസ് , ഡോ. രാജു തോമസ്, ഡോ.എസ്. സുനില്‍കുമാര്‍, ഡോ. ഇന്ദുലേഖ, ഡോ.Read More →

ഫ്ലിപ്കാർട്ട് വിട്ട സഹസ്ഥാപകൻ ബിന്നി ബൻസാൽ പുതിയ എ.ഐ സ്റ്റാർട്ടപ്പുമായി വരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന് ജീവൻ നൽകിയ വ്യക്തികളിലൊരാളാണ് ബിന്നി ബൻസാൽ. ഡൽഹി ​​ഐ.ഐ.ടിയിലെ സഹപാഠികളായിരുന്ന സചിൻ ബൻസാലും ബിന്നിയും ചേർന്ന്​ 2007ലായിരുന്നു​ ബംഗളൂരു ആസ്ഥാനമാക്കി ഫ്ലിപ്​കാർട്ടിന് തുടക്കമിട്ടത്​. രാജ്യമൊട്ടാകെ ഡെലിവറിയുള്ള ഓൺലൈൻ പുസ്തക വിൽപ്പനയിലായിരുന്നു തുടക്കകാലത്ത് ഫ്ലിപ്കാർട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പതിയെ വൻ ജനപ്രീതിയാർജിച്ചതോടെ, കൂടുതൽ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയായിരുന്നു. ഈ വർഷം ജൂലൈയിൽ ബിന്നിയും 2018-ൽ സചിനും അവരുടെ ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇRead More →

വാഷിങ്ടൺ: വർഷങ്ങൾ മുമ്പുവരെ 4700 കോടി ഡോളർ (3,91,384 കോടി രൂപ) ആസ്തിയുമായി നിക്ഷേപകരുടെ സ്വപ്നസ്ഥാപനമായിരുന്ന കമ്പനി എല്ലാം നഷ്ടപ്പെട്ട് സമാനതകളില്ലാത്ത കടബാധ്യതയുമായി പാപ്പർ ഹരജി നൽകി. മാസങ്ങൾക്കിടെ ഓഹരിവില 98 ശതമാനവും നഷ്ടപ്പെട്ട് എല്ലാം കൈവിട്ടുപോയ ‘വിവർക്’ കമ്പനി തിങ്കളാഴ്ചയാണ് ന്യൂജഴ്സിയിൽ പാപ്പർ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ കമ്പനിക്ക് 290 കോടി ഡോളർ ഹ്രസ്വകാല ബാധ്യതയും 1300 കോടി ഡോളർ ദീർഘകാല ബാധ്യതയുള്ളതുമായി റിപ്പോർട്ട് വന്നതോടെ കമ്പനിRead More →

4,258 കോടിയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തി ജയപ്രകാശ് അസോസിയേറ്റ്‌സ്

ഹൈദരാബാദ്: പ്രതിസന്ധിയിലായ ജെയ്‌പീ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ജയ്‌പ്രകാശ് അസോസിയേറ്റ്‌സ്, മുതലും പലിശയും ഉൾപ്പെടെ 4,258 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി റിപ്പോർട്ട്. ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡ് (ജെഎഎൽ) 1,733 കോടി രൂപയുടെ മുഖ്യ തുകയും 2,525 കോടി രൂപയുടെ പലിശയും തിരിച്ചടക്കുന്നതിലാണ് വീഴ്ച വരുത്തിയത്.“കമ്പനിയുടെ മൊത്തം കടമെടുപ്പ് (പലിശ ഉൾപ്പെടെ) 29,272 കോടി രൂപയാണ്, 2037-ഓടെ തിരിച്ചടയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 2023 ഒക്ടോബർ 31 വരെRead More →