റാ​ന്‍ഡ് പ്യു​വ​ര്‍ ഗോ​ള്‍ഡ് സ്വ​ന്ത​മാ​ക്കി മ​ല​ബാ​ർ ഗോ​ൾ​ഡ്

ദു​ബൈ: ദ​ക്ഷി​ണ ആ​ഫ്രി​ക്ക​യി​ലെ റാ​ൻ​ഡ്​ റി​ഫൈ​ന​റി​യി​ൽ​നി​ന്ന് 100 ശ​ത​മാ​നം ട്രേ​സ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന റാ​ന്‍ഡ്പ്യു​വ​ര്‍ ഗോ​ള്‍ഡ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് റാ​ന്‍ഡ് റി​ഫൈ​ന​റി​യു​മാ​യി കൈ​കോ​ര്‍ത്തു. റാ​ന്‍ഡ് പ്യു​വ​ര്‍ ഗോ​ള്‍ഡി​ന്‍റെ ആ​ദ്യ ഇ​റ​ക്കു​മ​തി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് എം.​ഡി ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് റാ​ന്‍ഡ് സി.​ഇ.​ഒ പ്ര​വീ​ണ്‍ ബൈ​ജ്നാ​ഥി​ല്‍നി​ന്ന് ഏ​റ്റു​വാ​ങ്ങി. റാ​ന്‍ഡ് റി​ഫൈ​ന​റി സി.​എ​ഫ്.​ഒ ഡീ​ന്‍ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, മ​ല​ബാ​ര്‍ ഗ്രൂ​പ്പി​ലെ മ​റ്റു സീ​നി​യ​ര്‍ മാ​നേ​ജ്മെ​ന്‍റ്​Read More →

ജോയ് ആലുക്കാസിൽ മെഗാ ഗോള്‍ഡ് ഗിവ് എവേ ഓഫര്‍

ദു​ബൈ: ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ജോ​യ് ആ​ലു​ക്കാ​സി​ൽ ഗോ​ള്‍ഡ് ഗി​വ് എ​വേ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ര്‍ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് 25 കി​ലോ സ്വ​ര്‍ണം നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ജോ​യ് ആ​ലു​ക്കാ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ‘വി​ൻ 25 കെ.​ജി ഓ​ഫ്​ ഗോ​ൾ​ഡ്, 300 വി​ന്നേ​ഴ്​​സ്​’ എ​ന്ന ബാ​ന​റി​ല്‍ ഒ​രു​ക്കി​യ പ്ര​മോ​ഷ​നി​ലൂ​ടെ ദു​ബൈ​യി​ലെ ഏ​തെ​ങ്കി​ലും ഷോ​റൂ​മു​ക​ളി​ല്‍നി​ന്ന് 500 ദി​ര്‍ഹം വി​ല​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യാ​ൽ ഒ​രു സു​വ​ർ​ണ യാ​ത്ര​ക്ക്​ അ​വ​സ​രം ല​ഭി​ക്കും. ഡി​സം​ബ​ര്‍ എ​ട്ടു മു​ത​ല്‍Read More →

ന്യൂഡൽഹി: ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പം ഉയർന്നു. നവംബർ മാസത്തിലെ പണപ്പെരുപ്പമാണ് 5.5 ശതമാനമായി ഉയർന്നത്. ഒക്ടേബാറിൽ പണപ്പെരുപ്പം നാല് മാസത്തെ കുറഞ്ഞ നിരക്കായ 4.8 ശതമാനത്തിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണപ്പെരുപ്പം വീണ്ടും ഉയർന്നിരിക്കുന്നത്. ഭക്ഷ്യോൽപ്പന്നങ്ങളുടെ വില ഉയർന്നതാണ് പണപ്പെരുപ്പം വർധിക്കാനുള്ള പ്രധാനകാരണം. 8.7 ശതമാനമാണ് നവംബറിലെ ഭക്ഷ്യോൽപ്പന്നങ്ങളുടെ പണപ്പെരുപ്പം. അതേസമയം, ആർ.ബി.ഐ ലക്ഷ്യത്തിനുള്ളിൽ തന്നെയാണ് ഇപ്പോഴും പണപ്പെരുപ്പമുള്ളത്. നേരത്തെ പണപ്പെരുപ്പം ഉയർന്നാൽ വായ്പ നിരക്കുകളിൽ മാറ്റം വരുത്തേണ്ടി വരുമെന്ന്Read More →

 വാൾട്ട് ഡിസ്നി കമ്പനിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള ലയനത്തിനായുള്ള കരാർ അടുത്തയാഴ്ച ഒപ്പിടുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ചയാണ് ഇരുവരും വൈകാതെ കരാറിൽ ഒപ്പിടുമെന്ന വിവരം പുറത്ത് വന്നത്. ഇരു കമ്പനികളും ലയിച്ചുണ്ടാവുന്ന സ്ഥാപനത്തിൽ മുകേഷ് അംബാനിയുടെ റിലയൻസിന് 51 ശതമാനം ഓഹരിയുണ്ടാവും. ബാക്കിയു​ള്ള ഓഹരിയാവും ഡിസ്നിയുടെ കൈവശമുണ്ടാവുക. ഇരു സ്ഥാപനങ്ങളും ലയിച്ചുണ്ടാവുന്ന പുതിയ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനമാവുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തയാഴ്ചയോടെ കരാർ ഒപ്പിടുമ്പോൾ മാത്രമേ എത്ര പണമാണ്Read More →

വോൾക്സ് വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ജനുവരി മുതൽ വില വർദ്ധിപ്പിക്കും

മുംബൈ : 2024 ജനുവരി 1 മുതൽ വർദ്ധിച്ചുവരുന്ന ഇൻപുട്ട്, മെറ്റീരിയൽ ചെലവുകൾ എന്നിവയുടെ പ്രതികൂല ആഘാതം നികത്താൻ മോഡൽ ശ്രേണിയിലുടനീളം വില 2 ശതമാനം വരെ വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി വോൾക്സ് വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ അറിയിച്ചു. മാരുതി സുസുക്കി,, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ , ടാറ്റ തുടങ്ങിയ മറ്റ് നിർമ്മാതാക്കൾ. മോട്ടോഴ്‌സ് , മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹോണ്ട, ഔഡി, ബിഎംഡബ്ല്യു എന്നിവ ജനുവരിയിൽ തങ്ങളുടെ വാഹനങ്ങളുടെRead More →