ബാൽകോയ്ക്ക് 84 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡ് നോട്ടീസ് ലഭിച്ചു

ന്യൂ ഡൽഹി : വേദാന്തയുടെ അനുബന്ധ സ്ഥാപനമായ ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡിന് (ബാൽക്കോ) ചരക്ക് സേവന നികുതി (ജിഎസ്ടി) 84 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട് . മൊത്തം ജിഎസ്ടി ഡിമാൻഡ് 84കോടി രൂപയ്ക്കാണ് നൽകിയിരിക്കുന്നത്, ഈ തുകയുടെ 10 ശതമാനം പിഴയും ബാധകമായ പലിശയും സഹിതം അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2001-ൽ കേന്ദ്ര ഖനി മന്ത്രാലയം അതിന്റെ 51 ശതമാനം ഓഹരികൾ ഇറക്കിയപ്പോൾ,Read More →

ബോണസ് നൽകുന്നതിൽ പരാജയപ്പെട്ട് എക്സ് : കരാർ ലംഘിച്ചുവെന്ന് യുഎസ് കോടതി വിധിച്ചു

യൂ എസ് : എക്സ് എന്ന് വിളിക്കപ്പെടുന്ന സോഷ്യൽ മീഡിയ കമ്പനി ജീവനക്കാർക്ക് ദശലക്ഷക്കണക്കിന് ഡോളർ ബോണസായി നൽകുന്നതിൽ പരാജയപ്പെട്ടുകൊണ്ട് ട്വിറ്റർ കരാർ ലംഘിച്ചതായി, ഫെഡറൽ ജഡ്ജി വിധിച്ചു. മെയ് മാസത്തിൽ എലോൺ മസ്‌കിന് ട്വിറ്റർ കൈമാറിയതിന് ശേഷം സീനിയർ ഡയറക്ടറായിരുന്ന മാർക്ക് ഷോബിംഗർ,കരാർ ലംഘനം ആരോപിച്ച് ജൂണിൽ ട്വിറ്ററിനെതിരെ കേസെടുത്തു. ശതകോടീശ്വരനായ മസ്‌ക് കഴിഞ്ഞ വർഷം ട്വിറ്റർ വാങ്ങുന്നതിന് മുമ്പും ശേഷവും, ജീവനക്കാർക്ക് അവരുടെ 2022 ടാർഗെറ്റ് ബോണസിന്റെRead More →

ഡെലിവറി ഏജന്റിന്റെ മോശം പെരുമാറ്റം: പരാതിപ്പെട്ട ഉപയോക്താവിനോട് മാപ്പ് പറഞ്ഞ് ഫ്ലിപ്കാർട്ട്

ഡെലിവറി ഏജൻറിന്റെ മോശം സ്വഭാവത്തെ കുറിച്ച് പരാതിപ്പെട്ട കസ്റ്റമറോട് മാപ്പ് പറഞ്ഞ് ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റും പിതാവും തമ്മിലുണ്ടായ തർക്കം മൂലം ഇനിയൊരിക്കലും അവരിൽ നിന്ന് സാധനം വാങ്ങില്ലെന്ന് ഡീറ്റി തീരുമാനിക്കുകയും ചെയ്തു. ഡെലവറി സമയത്ത് മൊബൈലിലേക്ക് വരുന്ന ഒറ്റത്തവണ പാസ്​വേഡ്(ഒ.ടി.പി)ശരിയായി പറഞ്ഞുകൊടുക്കാൻ ഇവരുടെ പിതാവിന് സാധിച്ചില്ല. സമയം വൈകുന്നതനുസരിച്ച് ഡെലിവറി ഏജന്റ് പ്രകോപിതനായി. ദേഷ്യം വന്ന ഇയാൾ എന്താണ് ചേയ്യണ്ടത് എന്നറിയി​ല്ലെങ്കിൽ പിന്നെ എന്തിനാണ്Read More →

മുംബൈ: 19 കോടി വിപണിമൂല്യമുള്ള കമ്പനിയുടെ സി.എഫ്.ഒയുടെ രാജിക്കത്ത് വൈറൽ. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ സി.എഫ്.ഒയായ റിങ്കുപട്ടേലിന്റെ രാജിക്കത്താണ് വൈറലായത്. ഇന്റർനെറ്റിന്റെയും ഇമെയിലിന്റേയും കാലത്ത് കൈപ്പടയിലെഴുതിയ രാജിക്കത്താണ് റിങ്കു സമർപ്പിച്ചത്. എ4 പേപ്പറിൽ രാജിക്കത്ത് സമർപ്പിക്കുന്നതിന് പകരം നോട്ട്ബുക്കിൽ നിന്നും കീറിയെടുത്ത പേജിലാണ് റിങ്കുവിന്റെ രാജി. നവംബർ 15നാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി റിങ്കു രാജിവെച്ചത്. തുടർന്ന് കത്തിന്റെ ഒരു കോപ്പി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും അയച്ചു. ഡിസംബർRead More →

ആഗോള സാമ്പത്തികരംഗത്ത് അനിശ്ചിതാവസ്ഥ നിലനിന്ന 2023ൽ ടെക് കമ്പനികൾ പിരിച്ചുവിട്ടത് ലക്ഷക്കണക്കിന് ജീവനക്കാരെ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ടെക് കമ്പനികളിലെ പിരിച്ചുവിടൽ 58 ശതമാനം വർധിച്ചു. 2023ൽ 1,175 കമ്പനികൾ പിരിച്ചുവിട്ടത് 2,60,509 പേരെ. 2022ൽ 1064 ടെക് കമ്പനികൾ ചേർന്ന് 1,64,969 പേരെ പിരിച്ചു വിട്ടസ്ഥാനത്താണിത്. 57.8 ശതമാനം വർധനയാണ് ടെക് കമ്പനികളിലെ പിരിച്ചുവിടലിൽ ഉണ്ടായത്. 17,000 പേരെ പിരിച്ചുവിട്ട ആമസോണാണ് പട്ടികയിൽ മുൻപന്തിയിൽ. 12,000 പേരെRead More →