വെൽകിൻസ് ‘ടേൺ യുവർ ഇ-വേസ്റ്റ് ടു വെൽനസ്’ പദ്ധതിക്ക് തുടക്കമായി
ദോഹ: പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ഇലക്ട്രോണിക് മാലിന്യങ്ങൾ കൃത്യതയോടെ റീസൈക്കിൾ ചെയ്യുക; ഒപ്പം നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ഖത്തറിലെ സ്വകാര്യ ആരോഗ്യപരിപാലനരംഗത്തെ വേറിട്ട കാൽവെപ്പായ വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ പുതിയ സാമൂഹിക പ്രതിബന്ധത പദ്ധതിക്ക് (സി.എസ്.ആർ) തുടക്കമായി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ നിർവഹിച്ചു. വെൽകിൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സമീർ മൂപ്പൻ അധ്യക്ഷത വഹിച്ചു. കേരള ബിസിനസ് ഫോറം ഭാരവാഹികളുംRead More →




