വിവോ സ്റ്റൈലിഷ് V30 ലൈറ്റ് 5G സ്മാർട്ട്ഫോൺ സൗദി വിപണിയിലെത്തി
റിയാദ്: പ്രൗഢമായ ചടങ്ങിൽ വിവോ അവരുടെ ഏറ്റവും പുതിയ മാസ്റ്റർപീസ് സ്മാർട്ട് ഫോണായ V30 Lite 5G സൗദി അറേബ്യയിലെ വിപണിയിൽ അവതരിപ്പിച്ചു. മൃദുവും മിനുസമാർന്നതുമായ ഡിസൈനും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ച്, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വിപ്ലകരമായ അനുഭവം സമ്മാനിക്കും വിധമാണ് ഇതിെൻറ നിർമാണമെന്ന് കമ്പനി അവകാശപ്പെട്ടു. ഇക്കോ ഫൈബർ ലെതർ, മെറ്റാലിക് ഹൈ-ഗ്ലോസ് ഫ്രെയിം എന്നിവയിൽ നിർമിച്ച ഫോൺ കാണാൻ വളരെയേറെ ചന്തമുള്ളതാണ്. ലെതർ പർപ്പിൾ, ക്രിസ്റ്റൽ ബ്ലാക്ക് എന്നീRead More →



