രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസും
മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസും. ജനുവരി 22ന് കമ്പനിയുടെ രാജ്യത്തുള്ള മുഴുവൻ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് റിലയൻസ് അറിയിച്ചു. ജീവനക്കാർക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനും ചരിത്ര ദിവസം ആഘോഷിക്കാനുമാണ് അവധി നൽകിയതെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല ബാങ്കുകൾ, ഇൻഷൂറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, റൂറൽ ബാങ്കുകൾRead More →



