മൂന്നാം പാദത്തിൽ പിരാമൽ എൻ്റർപ്രൈസസിന് 2,378 കോടി നഷ്ടം
മുംബൈ : പിരാമൽ ഗ്രൂപ്പിൻ്റെ സാമ്പത്തിക സേവന വിഭാഗമായ പിരാമൽ എൻ്റർപ്രൈസസ് ലിമിറ്റഡ് 2023 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 2,377.6 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ പിരമൽ എൻ്റർപ്രൈസസിൻ്റെ അറ്റാദായം 3,545.4 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 2,811.2 കോടിRead More →





