ഇന്ത്യയുടെ പുതിയ കാലാവസ്ഥാ ഉപഗ്രഹ വിക്ഷേപണം ഇന്ന്
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന്. ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’ എന്നറിയപ്പെടുന്ന റോക്കറ്റാണ് ഉപഗ്രഹവുമായി കുതിക്കുക. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വൈകീട്ട് 5.35നാണ് ഇൻസാറ്റ്-3ഡിഎസിന്‍റെ വിക്ഷേപനം. ഇൻസാറ്റ്-3ഡിഎസുമായി കുതിക്കുന്ന ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനെ (ജിഎസ്എൽവി) ഐഎസ്ആർഒ മുൻ ചെയർമാൻ നോട്ടി ബോയ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. റോക്കറ്റിന്‍റെ 15 ദൌത്യങ്ങളില്‍ ആറെണ്ണം പരാജയപ്പെട്ടു. പരാജയ നിരക്ക് 40 ശതമാനമാണ്. 2023 മെയ് 29 ന് ജിഎസ്എല്‍വിയുടെRead More →



