തേർഡ് പാർട്ടി സേവനദാതാവാക്കണമെന്ന് പേടിഎം; പരിഗണിക്കണമെന്ന് ആർ.ബി.ഐ

മുംബൈ: പേടിഎം പേമെന്റ്സ് ബാങ്കിന്റെ പ്രവർത്തനം വിലക്കിയ സാഹചര്യത്തിൽ, തേർഡ് പാർട്ടി സേവനദാതാവ് (ടി.പി.എ.പി) എന്ന നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന പേടിഎമ്മിന്റെ അപേക്ഷ പരിഗണിക്കാൻ നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയോട്(എൻ.പി.സി.ഐ) റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. അപേക്ഷ അംഗീകരിച്ചാൽ, ഗൂഗ്ൾ പേ, ഫോൺപേ എന്നിവയെപ്പോലുള്ള സേവനദാതാവായി പേടിഎം മാറും. നിലവിൽ സ്വന്തം ബാങ്കിനെ നോഡൽ അക്കൗണ്ടായി ഉപയോഗിക്കുന്നത് പേടിഎമ്മിന് മേൽക്കൈ നൽകിയിരുന്നു. മാർച്ച് 15ന് ശേഷം പുതിയ നിക്ഷേപം സ്വീകരിക്കരുതെന്നാണ്Read More →

ബൈ​ജൂ​സി​​ന്റെ ത​ല​പ്പ​ത്തു​നി​ന്ന് സ്ഥാ​പ​ക​ൻ ബൈ​ജു ര​വീ​ന്ദ്ര​നെ നി​ക്ഷേ​പ​ക​ർ പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ‘എ​ഡ്ടെ​ക്’ സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സി​​ന്റെ ത​ല​പ്പ​ത്തു​നി​ന്ന് സ്ഥാ​പ​ക​ൻ ബൈ​ജു ര​വീ​ന്ദ്ര​നെ നി​ക്ഷേ​പ​ക​ർ പു​റ​ത്താ​ക്കി. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന അ​സാ​ധാ​ര​ണ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഇ​തി​നു​ള്ള പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ബൈ​ജു ര​വീ​ന്ദ്ര​​​​​ന്റെ​​​ ഭാ​ര്യ ദി​വ്യ ഗോ​കു​ൽ​നാ​ഥ്, സ​ഹോ​ദ​ര​ൻ റി​ജു ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ബോ​ർ​ഡി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​സാ​ധാ​ര​ണ പൊ​തു​യോ​ഗ​ത്തി​​ന്റെ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി. പൊ​തു​യോ​ഗ​ത്തി​നെ​തി​രെ ബൈ​ജൂ​സി​​ന്റെ മാ​തൃ​ക​മ്പ​നി​യാ​യ തി​ങ്ക് ആ​ൻ​ഡ് ലേ​ൺ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ന​ട​പ​ടി.Read More →

ന്യൂഡൽഹി: ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി ബൈജു രവീന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. കമ്പനിയിൽ ​ഓഡിറ്റ് നടത്തണമെന്നും ഇവർ കമ്പനി നിയമ ട്രിബ്യൂണലിന് മുമ്പാകെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനൊപ്പംRead More →

സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കും

സർക്കാരിന്റെ വമ്പൻ ഊർജ ഉൽപ്പാദന പ്രോജക്ടിൽ രത്തൻ ടാറ്റയും, മുകേഷ് അംബാനിയും, ഗൗതം അദാനിയും അടക്കമുള്ള പ്രമുഖർ പങ്കാളികളായേക്കും. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാത്ത സ്രോതസുകളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ് വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ആണവോർജ്ജ മേഖലയിൽ 26 ബില്യൺ ഡോളർ നിക്ഷേപിക്കാൻ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 2Read More →

സംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

കൊച്ചി: കേരളത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സംരംഭങ്ങളില്‍ 40 ശതമാനവും സ്ത്രീകളുടേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആകെയുള്ള 8,000 കോടി രൂപയുടെ നിക്ഷേപത്തില്‍ 1,500 കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു. ഭാവികേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സുപ്രധാനമാണ്. സമസ്ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നവകേരള സ്ത്രീസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ‘‘സംരംഭക രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് സന്തോഷകരമാണ്.Read More →