ആഗോള സാഹചര്യങ്ങൾ അനുകൂലമെങ്കിലും പ്രതിസന്ധി ഒഴിയാതെ ആഭ്യന്തര റബര്‍ കര്‍ഷകര്‍
ആഗോള സാഹചര്യങ്ങൾ അനുകൂലമെങ്കിലും പ്രതിസന്ധി ഒഴിയാതെ ആഭ്യന്തര റബര്‍ കര്‍ഷകര്‍ കോട്ടയം: വിദേശ റബര്‍വില കിലോയ്ക്ക് 25 രൂപ ഉയര്‍ന്നുനില്‍ക്കുമ്പോഴും അഭ്യന്തര വില ഉയരാന്‍ അനുവദിക്കാതെ വ്യവസായികള്‍ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ഉത്പാദനത്തില്‍ ഒന്നേകാല്‍ ലക്ഷത്തിന്‍റെ കുറവു വരുന്ന സാഹചര്യത്തിലും കര്‍ഷകര്‍ക്ക് നേട്ടമില്ല. മാസം 40,000 ടണ്ണിനു മുകളില്‍ അഞ്ചു ലക്ഷം ടണ്ണോളം റബര്‍ ഇറക്കുമതി കൂടാതെ മാസം 16,000 ടണ്‍ കോമ്പൗണ്ട് റബര്‍കൂടി ഇറക്കുമതിയുണ്ട്.Read More →




