എൻകോറയെ ഏറ്റെടുക്കാൻ കോഫോർജ്; 20,000 കോടിയുടെ റെക്കാഡ് ഇടപാട്
ബംഗളൂരു: അമേരിക്കൻ ഡേറ്റ അനലിറ്റിക്‌സ്, ഡിജിറ്റല്‍ എൻജിനിയറിംഗ് കമ്പനിയായ എൻകോറയെ 2.39 ബില്യണ്‍ ഡോളറിന് (ഏകദേശം 20,000 കോടി രൂപ) ഏറ്റെടുക്കാൻ പ്രമുഖ ഇന്ത്യൻ ഐ.ടി സേവന ദാതാക്കളായ കോഫോർജ് ലിമിറ്റഡ് ഒരുങ്ങുന്നു. ഇന്ത്യൻ ഐ.ടി ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. 2018ല്‍ ഐ.ബി.എമ്മില്‍ നിന്ന് 7 സോഫ്റ്റ്‌വെയർ ഉത്പന്നങ്ങള്‍ 1.8 ബില്യണ്‍ ഡോളറിന് (16,170 കോടി രൂപ)എച്ച്.സി.എല്‍ ടെക്‌നോളജീസ് സ്വന്തമാക്കിയ റെക്കോർഡാണ് ഇതോടെ വഴിമാറുന്നത്. കാലിഫോർണിയ ആസ്ഥാനമായ എൻകോറയ്ക്ക്Read More →





