ന്യൂഡല്‍ഹി: ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഡൽഹിയിൽ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന് 1745.50 രൂപയാണ് പുതിയ വില. ചെന്നൈയില്‍ 1911 രൂപയും മുംബൈയില്‍ 1698.50 രൂപയുമാണ് വില.Read More →

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഓ​ഹ​രി വി​ഹി​തം നി​ല​വി​ലെ 95.39 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി കു​റ​ക്കു​മെ​ന്ന് യൂ​ക്കോ ബാ​ങ്ക് അ​റി​യി​ച്ചു. ചു​രു​ങ്ങി​യ പൊ​തു ഓ​ഹ​രി വി​ഹി​തം സം​ബ​ന്ധി​ച്ച സെ​ബി മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​നാ​ണ് ഇ​ത്. ഓ​ഹ​രി വി​ഹി​തം കു​റ​ക്കു​ന്ന​തി​ന് ആ​ഗ​സ്റ്റ് വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത് നീ​ട്ടി ന​ൽ​കു​മെ​ന്നാ​ണ് ബാ​ങ്കി​ന്റെ പ്ര​തീ​ക്ഷ. ഇ​തി​നു​പു​റ​മെ, നാ​ല് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കൂ​ടി സ​ർ​ക്കാ​ർ ഓ​ഹ​രി കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. മൂ​ല​ധ​ന പ​ര്യാ​പ്ത​ത 16.98 ശ​ത​മാ​ന​മു​ള്ള​തി​നാ​ൽRead More →

റെക്കോഡ്​ വിറ്റുവരവുമായി ‘മൈജി’

കോ​ഴി​ക്കോ​ട്​: ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റ്, ഹോം ​ആ​ൻ​ഡ്​ കി​ച്ച​ൻ അ​പ്ല​യ​ൻ​സ്​ മേ​ഖ​ല​യി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ റി​ട്ടെ​യി​ൽ സ​ർ​വി​സ്​ നെ​റ്റ്​​വ​ർ​ക്കാ​യ ‘മൈ​ജി’​ക്ക്​ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 2500 കോ​ടി​ക്ക്​ മു​ക​ളി​ൽ റെ​ക്കോ​ഡ്​ വി​റ്റു​വ​ര​വു​ണ്ടാ​യ​താ​യി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ എ.​കെ. ഷാ​ജി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 2024-25ൽ 4000 ​കോ​ടി​യു​ടെ വി​റ്റു​വ​ര​വും 5000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം 30​ ഷോ​റൂ​മു​ക​ൾ കൂ​ടി തു​റ​ക്കും. ഇ​തോ​ടെ മൊ​ത്തം ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 150Read More →

ബാങ്ക് അക്കൗണ്ട് ചാർജിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മേയ് 1 മുതൽ മാറ്റം

ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകളും 2024 മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ നടപ്പിലാക്കുന്നു. മാറുന്ന നിയമങ്ങൾ അറിയുന്നത് നമ്മുടെ സാമ്പത്തിക ആസൂത്രണത്തെ സഹായിക്കും. പ്രധാന ബാങ്കുകൾ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചറിയാം. ഐസിഐസിഐ ബാങ്ക് ഐസിഐസിഐ ബാങ്ക് 2024 മേയ് 1 മുതൽ വിവിധ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ നടപ്പിലാക്കും. ഈ മാറ്റങ്ങൾ ചെക്ക് ബുക്ക് ഇഷ്യു, IMPSRead More →

ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി അവതരിപ്പിക്കുന്ന എടിഎമ്മുകൾ എപ്പോൾ വേണമെങ്കിലും ക്യാഷ് റീസൈക്ലിംഗ് മെഷീൻ ആക്കി മാറ്റാൻ സാധിക്കുന്നവയാണ്. ഒരേസമയം പണം പിൻവലിക്കാനും പണം നിക്ഷേപിക്കാനും സാധിക്കുന്നവയാണ് ക്യാഷ് റീസൈക്ലിംഗ് മെഷീനുകൾ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് ഹിറ്റാച്ചി പെയ്മെന്റ് സർവീസ് പുതിയ എടിഎമ്മുകൾ നിർമ്മിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും പരിഷ്കരിക്കാവുന്ന തരത്തിൽ ഇത് ആദ്യമായാണ് രാജ്യത്ത് എടിഎമ്മുകൾ സ്ഥാപിക്കുന്നതെന്ന് കമ്പനി അറിയിച്ചു.Read More →