സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,670 രൂപയിലും പവന് 53,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് രണ്ടുദിവസം വ്യാപാരം നടന്നത്. മെയ് മാസത്തിൽ സ്വർണ വിലയിൽ പൊതുവെ ചാഞ്ചാട്ടം ആയിരുന്നു. അതേസമയം തന്നെ സംസ്ഥാനത്ത് 55,000 രൂപ കടന്ന് സ്വർണം റെക്കോർഡ് നിലവാരത്തിലെത്തിയത്Read More →


