ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ എ​യ​ർ​ലൈ​നാ​യ ഇ​ൻ​ഡി​ഗോ​ക്ക് ജ​നു​വ​രി-​മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ (നാ​ലാം പാ​ദം) നി​കു​തി ക​ഴി​ച്ചു​ള്ള ലാ​ഭം 1,894.8 കോ​ടി രൂ​പ. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ (919.2 കോ​ടി) ഉ​ണ്ടാ​യ​തി​ന്റെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് വ​ർ​ധ​ന. ഇ​തേ കാ​ല​യ​ള​വി​ലെ ആ​കെ വ​രു​മാ​നം 14,600.1 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 18,505.1 കോ​ടി രൂ​പ​യാ​യും ഉ​യ​ർ​ന്ന​താ​യി സി.​ഇ.​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. നി​ല​വി​ൽ ക​മ്പ​നി, പാ​ട്ട​ത്തി​നെ​ടു​ത്ത 13 എ​ണ്ണം ഉ​ൾ​പ്പെ​ടെ 367 വി​മാ​ന​ങ്ങ​ൾ സ​ർ​വി​സി​നാ​യിRead More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വൻ നേട്ടത്തിൽ. ബോംബെ സുചിക സെൻസെക്സ് 600 പോയിന്റിലേറെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഒരു ശതമാനത്തിലേറെ ഉയർന്ന നിഫ്റ്റി റെക്കോഡിലേക്ക് എത്തി. 22,806 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം പുരോഗമിക്കുന്നത്. 74,880.11 പോയിന്റിലാണ് സെ​ൻസെക്സിന്റെ വ്യാപാരം. ഫിനാൻഷ്യൽ സർവീസ്, ഐ.ടി, ബാങ്ക്, ഓട്ടോ തുടങ്ങിയ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിയിലെ കുതിപ്പിന് കാരണം. അദാനി എന്റർപ്രൈസ്, ആക്സിസ് ബാങ്ക്, എൽ&ടി, അദാനി പോർട്ട്സ്, എം&എം തുടങ്ങിയ ഓഹരികളാണ്Read More →

മ​നാ​മ: ജെ​ന​സി​സ് GV80 ഫെ​യ്‌​സ്‌​ലി​ഫ്റ്റി​ന്റെ​യും GV80 കൂ​പ്പെ​യു​ടെ​യും ലോ​ഞ്ചി​ങ് ബ​ഹ്റൈ​നി​ൽ ന​ട​ന്നു. ബ​ഹ്‌​റൈ​നി​ലെ ജെ​ന​സി​സ് വാ​ഹ​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഡീ​ല​റും വി​ത​ര​ണ​ക്കാ​രു​മാ​യ ഫ​സ്റ്റ് മോ​ട്ടോ​ഴ്‌​സാ​ണ് വാ​ഹ​ന​ങ്ങ​ൾ ലോ​ഞ്ച് ചെ​യ്ത​ത്. മാ​മീ​റി​ലെ ഫ​സ്റ്റ് മോ​ട്ടോ​ഴ്‌​സ് ജെ​ന​സി​സ് ബ​ഹ്‌​റൈ​ൻ ഷോ​റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജെ​ന​സി​സ് മി​ഡി​ലീ​സ്റ്റ് ആ​ൻ​ഡ് ആ​ഫ്രി​ക്ക സി.​ഇ.​ഒ ഒ​മ​ർ അ​ൽ സു​ബൈ​ദി, ജെ​ന​സി​സ് മി​ഡി​ലീ​സ്റ്റ് ആ​ൻ​ഡ് ആ​ഫ്രി​ക്ക സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് മേ​ധാ​വി റാ​മി അ​ൽ സാ​ലി​ഹ്, മ​റ്റ് വി​ശി​ഷ്ട അ​തി​ഥി​ക​ൾRead More →

റിലയൻസ് ക്യാപിറ്റൽ ഏറ്റെടുക്കലിന് അനുവദിച്ച സമയം അവസാനിക്കുന്നു

മുംബൈ: കടക്കെണിയിൽ നട്ടംതിരിഞ്ഞ അനിൽ അംബാനിയെ സംബന്ധിച്ച് പ്രതീക്ഷയുടെ തിരിനാളമായിരുന്നു റിലയൻസ് ക്യാപിറ്റലിന്റെ ഒഴിവാക്കാൽ. ഹിന്ദുജ ഗ്രൂപ്പിന്റെ IndusInd International Holdings Limited (IIHL) ആണ് മാസങ്ങൾക്കു മുമ്പ് 9,650 കോടി രൂപയ്ക്ക് റിലയൻസ് ക്യാപിറ്റലിനെ സ്വന്തമാക്കാനുള്ള ബിസിനസ് യുദ്ധത്തിൽ വിജയിച്ചത്. ഇതേ സമയം മറ്റു ചില ഗ്രൂപ്പ് കമ്പനികളുടെ കടങ്ങൾ ഒഴിവാക്കാനും അനിൽ അംബാനിക്കു സാധിച്ചിരുന്നു. ഇതേത്തുടർന്ന് അനിൽ അംബാനി ഓഹരികൾ വിപണികളിൽ കുതിക്കുകയും ചെയ്തു. റിലയൻസ് ക്യാപിറ്റൽRead More →

രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട സംരംഭങ്ങളിൽ തലമുറ മാറ്റം

ഒടുവിൽ ടാറ്റ സാമ്രാജ്യത്തിലും തലമുറ മാറ്റം. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന് ശതകോടീശ്വരൻമാരിൽ ഒരാളാണ് രത്തൻ ടാറ്റ. കഠിനാധ്വാനം, വിവേകം, ഉദാരമായ സംഭാവനകൾ എന്നിവയ്ക്കു പേരുകേട്ട വ്യക്തിത്വമാണ് ടാറ്റ. രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനാണ് നിലവിൽ അദ്ദേഹം. രത്തൻ ടാറ്റയ്‌ക്കൊപ്പം സഹോദരന്മാരായ ജിമ്മി ടാറ്റയും, നോയൽ ടാറ്റയും ടാറ്റ ട്രസ്റ്റുകൾക്ക് കീഴിലുള്ള നിരവധി സ്ഥാപനങ്ങളുടെ ബോർഡുകളിൽ ഇതിനകം ഉണ്ട്. നിലവിൽ ഇവിടെ യുവതലമുറയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ടാറ്റ.Read More →